Browsing: INDIA NEWS

ഇം​ഫാ​ൽ: മ​ണി​പ്പൂ​രി​ല്‍ യു​വ​തി​യെ വെ​ടി​വ​ച്ച് കൊ​ന്ന​തി​ന് ശേ​ഷം മു​ഖം വി​കൃ​ത​മാ​ക്കി. ഇം​ഫാ​ല്‍ ഈ​സ്റ്റ് ജി​ല്ല​യി​ലെ സാ​വോം​ബം​ഗ് പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം. ആ​യു​ധ​ധാ​രി​ക​ളാ​യ അ​ക്ര​മി​ക​ള്‍ ഇ​വ​രു​ടെ വീ​ട്ടി​ല്‍ വ​ച്ചാ​ണ് കൃ​ത്യം…

ഡൽഹി: കേരളത്തിലെ തെരുവുനായ വിഷയത്തില്‍ ശാശ്വത പരിഹാരം വേണമെന്ന് സുപ്രീംകോടതി. സംസ്ഥാന ബാലാവകാശ കമ്മീഷനും കണ്ണൂര്‍ ജില്ലാ പഞ്ചായത്തും നൽകിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഈ പരാമര്‍ശം. ഓഗസ്റ്റ്…

ഭോപ്പാല്‍: സിദ്ധിയില്‍ ബി.ജെ.പി നേതാവ് മുഖത്ത് മൂത്രമൊഴിച്ച് ആദിവാസി യുവാവിന്‍റെ കാല്‍ കഴുകി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ ഭോപ്പാലിലെ വസതിയില്‍ വച്ചാണ്…

ന്യൂഡല്‍ഹി: ഗുജറാത്ത് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ആശിഷ് ജെ. ദേശായിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാന്‍ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തു. കേരള…

ബെംഗളൂരു:  കര്‍ണാടക ഹലേബീഡു താലൂക്കിലെ ഗോണി സോമനഹള്ളി ഗ്രാമത്തില്‍ നിന്നും ഒന്നര ലക്ഷം രൂപയുടെ തക്കാളിയാണ് മോഷണം പോയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയാണ്. കർഷകനായ…

ഇം​ഫാ​ല്‍: മ​ണി​പ്പൂ​ര്‍ മു​ഖ്യ​മ​ന്ത്രി എ​ന്‍.​ബി​രേ​ന്‍ സിം​ഗിന്‍റെ രാ​ജി തീ​രു​മാ​ന​ത്തി​ല്‍ നാ​ട​കീ​യ രം​ഗ​ങ്ങ​ള്‍. ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്നി​ന് ഗ​വ​ര്‍​ണ​റെ കാ​ണാ​നി​റ​ങ്ങി​യ മു​ഖ്യ​മ​ന്ത്രി​യെ ത​ട​ഞ്ഞ് സ്ത്രീക​ള്‍. ബി​രേ​ന്‍ സിം​ഗ് രാ​ജി​വ​യ്ക്ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് സ്ത്രീ​ക​ള്‍…

ഡൽഹി: കഴിഞ്ഞ രാത്രി മുതൽ ദില്ലിയിൽ പെയ്യുന്ന മഴയിൽ വൈദ്യുതാഘാതമേറ്റ് ദില്ലി റെയിൽവേ സ്റ്റേഷനിൽ യുവതി മരിച്ചു. കിഴക്കൻ ദില്ലിയിലെ പ്രീത് വിഹാർ സ്വദേശിയായ സാക്ഷി അഹൂജ…

പാറ്റ്ന: ബി​ഹാ​റി​ലെ വൈ​ശാ​ലി​യി​ല്‍ വി​ഷ​വാ​ത​കം ചോ​ര്‍​ന്ന് അ​പ​ക​ടം. ഒ​രാ​ള്‍ മ​രി​ച്ചു. 30 പേ​രെ ശാ​രീ​രി​കാസ്വാ​സ്ഥ്യ​ങ്ങ​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഹാ​ജി​പുരിലെ രാ​ജ് ഫ്ര​ഷ് ഡ​യ​റി​യി​ലാ​ണ് ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ അ​മോ​ണി​യം…

കൊൽക്കത്ത: പശ്ചിമബംഗാളിൽ രണ്ട് ചരക്ക് ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചു. ബാങ്കുരയിലെ ഒൺഡ റെയിൽവേ സ്റ്റേഷനിൽ ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. ഒരു ട്രെയിനിന്റെ പിറകിൽ രണ്ടാമത്തെ…

സർക്കാർ ഉദ്യോഗസ്ഥന്റെ വസതിയിൽ വിജിലൻസ് സംഘം നടത്തിയ റെയ്ഡിൽ മൂന്നു കോടിയിലേറെ രൂപ കണ്ടെടുത്തു. ഒഡീഷ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും നബരംഗ്പൂർ ജില്ലാ അഡീഷണൽ സബ് കളക്ടറുമായ പ്രശാന്ത്…