Browsing: ILA Bahrain

മനാമ: ബഹ്‌റൈനിൽ സാമൂഹ്യ സേവനം, സംരംഭകത്വം, സാംസ്കാരിക വിനിമയം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് സഹകരിച്ച് പ്രവർത്തിക്കാൻ ഇന്ത്യൻ ലേഡീസ് അസോസിയേഷനും (ഐ.എൽ.എ) തട്ടായി ഹിന്ദു മർച്ചൻ്റ്‌സ് കമ്മ്യൂണിറ്റിയും (ടി.എച്ച്.എം.സി)…

മനാമ: ബഹ്‌റൈനിലെ ഇന്ത്യന്‍ ലേഡീസ് അസോസിയേഷന്‍ (ഐ.എല്‍.എ) ദീപാവലി ആഘോഷം സംഘടിപ്പിച്ചു. ബു ഗസല്‍ പരിസരത്ത് നടന്ന പരിപാടിയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അഞ്ഞൂറിലധികം പേര്‍ പങ്കെടുത്തു.…

മനാമ: ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ ഉപവിഭാഗമായ ചിൽഡ്രൻസ് ഫോറത്തിൻറെ പ്രർത്തനോദ്ഘാടനം എസ് എൻ സി എസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ഇന്ത്യൻ ലേഡീസ് അസോസിയേഷൻ മുൻ പ്രസിഡന്റും,…

മനാമ: ഇന്ത്യൻ ലേഡീസ് അസോസിയേഷൻ്റെ (ഐ.എൽ.എ) എംപവറിംഗ് വിമെൻ എൻ്റർപ്രണേഴ്സ് (ഇ.ഡബ്ല്യു.ഇ) സബ് കമ്മിറ്റി വനിതാ സംരംഭകത്വ പരിശീലന പരിപാടി നടത്തി. ‘സംരംഭകത്വത്തിന് ഒരു ആമുഖം- 2024’…

മനാമ: ബഹ്റൈനിലെ ഇന്ത്യൻ ലേഡീസ് അസോസിയേഷൻ ഡിപ്ലോമാറ്റ് റാഡിസൺ ബ്ലൂവിലെ അൽ ഫനാർ ഹാളിൽ വെച്ച് ദി ഡിവ കോണ്ടസ്റ്റ് 2023 ഗോ വിത്ത് ദി ഗ്ലോ,…

മ​നാ​മ: ഇ​ന്ത്യ​ൻ ലേ​ഡീ​സ് അ​സോ​സി​യേ​ഷ​ൻ (ഐ. ​എ​ൽ. എ) ​സം​ഘ​ടി​പ്പി​ക്കു​ന്ന “ഡാൺഡിയ ഉത്സവ് 2023” പ​രി​പാ​ടി​യു​ടെ ടി​ക്ക​റ്റ് പ്രകാശനം ക്രൗ​ൺ പ്ലാ​സ​യി​ൽ ന​ട​ന്നു. ഒ​ക്ടോ​ബ​ർ 13 ന്…

മ​നാ​മ: ഇ​ന്ത്യ​ൻ ലേ​ഡീ​സ് അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ എം.​ഇ.​എ​ൻ.​എ (MENA) പ​രി​ശീ​ല​ന​കേ​ന്ദ്ര​ത്തി​ൽ വ്യ​വ​സാ​യി​ക പ​രി​ശീ​ല​ന കോ​ഴ്‌​സി​ൽ പ​ങ്കെ​ടു​ത്തു. “സി​സ്‌​കോ എ​ന്റ​ർ​പ്ര​ണ​ർ​ഷി​പ് കോ​ഴ്‌​സ്” എ​ന്ന കോ​ഴ്‌​സി​ന് ബ​ഹ്‌​റൈ​ൻ ബി​സി​ന​സ് വു​മ​ൺ…

മനാമ: ബഹ്റൈനിലെ ഇന്ത്യൻ ലേഡീസ് അസോസിയേഷൻ ഓണം ആഘോഷിച്ചു. സിഞ്ചിലെ ആസ്ഥാന മന്ദിരത്തിൽ നടന്ന പരിപാടിയിൽ ക്യാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോഅപ്പ് ഡയറക്ടർ യൂസഫ് യാക്കൂബ്…

മനാമ: ഇന്ത്യൻ ലേഡീസ് അസോസിയേഷൻ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും വർക്കേഴ്‌സ് വെൽഫെയർ സബ്‌കമ്മിറ്റിയും അൽ തൗഫീക്ക് ക്ലീനിംഗ് ആൻഡ് മെയിന്റനൻസ് കമ്പനിക്ക് ഡ്രൈ റേഷൻ വിതരണം ചെയ്തു. വർക്കേഴ്‌സ്…

മനാമ: ബഹ്റൈനിലെ ഇന്ത്യൻ ലേഡീസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ലീല ജഷൻമാൾ പ്രഭാഷണ പരമ്പര’ ജൂൺ 17ന് വൈകീട്ട് 6 മണിക്ക് ഇന്ത്യൻ എംബസിയുടെ മൾട്ടി പർപ്പസ്…