Browsing: Harassment case

തി​രു​വ​ന​ന്ത​പു​രം​ ​:​ ​ പീഡന പരാതിയിൽ നടൻ സിദ്ധിഖിനെതിരെ യുവനടിയുടെ മൊഴിയിൽ ഗുരുതര പരാമർശങ്ങൾ. സി​ദ്ദി​ഖ് ​ന​ട​ത്തി​യ​ത് ​ക്രൂ​ര​പീ​ഡ​ന​മാ​ണെ​ന്നും​ ​പു​റ​ത്തു​പ​റ​ഞ്ഞാ​ൽ​ ​ന​ശി​പ്പി​ച്ചു​ക​ള​യു​മെ​ന്ന് ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും​ ​ നടിയുടെ മൊ​ഴിയിൽ…

പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ 22 കാരിയെ കടന്ന് പിടിച്ച 60കാരനെ പോലീസ് പിടികൂടി. പരുമല സ്വദേശിയായ പികെ സാബുവാണ് പോലീസ് പിടിയിലായത്. തിരുവല്ല പൂമാലയിലായിരുന്നു ഓണാഘോഷത്തിനിടെ സംഭവം.…

തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളിക്കെതിരായ പീഡനക്കേസിൽ രണ്ട് പേരെ കൂടി പ്രതി ചേർത്തു. എംഎൽഎയ്ക്ക് വേണ്ടി യുവതിയെ ഭീഷണിപ്പെടുത്തിയ രണ്ട് പേർക്കെതിരെയാണ് കേസെടുത്തത്. പ്രതികളിൽ ഒരാൾ റനിഷ എന്ന…