Browsing: fireworks

തൃശൂർ: തൃശൂർ പൂരത്തിന് മുന്നോടിയായി പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നടത്തിയ പരിശോധനയിൽ നിരോധിത സ്ഫോടക വസ്തുക്കളൊന്നും സാമ്പിളുകളുടെ രാസപരിശോധനയിൽ കണ്ടെത്തിയില്ല. നിരോധിത സ്ഫോടക വസ്തുക്കളില്ലെന്ന് വ്യക്തമായെങ്കിലും,…

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിപ്പുര ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരം വെടിക്കെട്ട് ഒഴിവാക്കി. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കുടമാറ്റം പതിനഞ്ച് മിനിറ്റായി ചുരുക്കി. വെടിപ്പുര ദുരന്തത്തിന് പിന്നാലെ ഇത്തവണത്തെ…

തൃശൂര്‍: തൃശൂര്‍ പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ഒരുക്കുന്ന മുണ്ടത്തിക്കോടുള്ള പടക്കനിര്‍മാണപ്പുരയിലുണ്ടായ സ്‌ഫോടനത്തില്‍ മരണം 14 ആയി. നാല്‍പതോളം തൊഴിലാളികള്‍ക്ക് പൊള്ളലേറ്റിട്ടുമുണ്ട്.ഉച്ചതിരിഞ്ഞ് രണ്ടരയോടെയാണ് ആദ്യസ്‌ഫോടനമുണ്ടായത്. രക്ഷാപ്രവര്‍ത്തനത്തിനിടെയും വീണ്ടും…

തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ട് നടത്താമെന്ന് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം. തിരുവമ്പാടി, പാറമേക്കാവ് വേല ആഘോഷങ്ങള്‍ക്ക് വെടിക്കെട്ടിന് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഈ അനുമതി പൂരം വെടിക്കെട്ടിന്…

മ​നാ​മ: ഐ​ശ്വ​ര്യ​ത്തി​ന്റെ​യും സ​മൃ​ദ്ധി​യു​ടെ​യും അ​തി​ര​റ്റ പ്ര​തീ​ക്ഷ​ക​ളു​മാ​യി 2024 പ​ടി​ക​ട​ന്നെ​ത്തു​മ്പോ​ൾ, വ​ര​വേ​ൽ​ക്കാ​ൻ ​ വ്യ​ത്യ​സ്ത പ​രി​പാ​ടി​ക​ളൊ​രു​ക്കി കാ​ത്തി​രി​ക്കു​ക​യാ​ണ് ബ​ഹ്‌​റൈ​ൻ. പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് അ​ർ​ധ​രാ​ത്രി​യി​ൽ ഏ​ഴു ലാ​ൻ​ഡ്‌​മാ​ർ​ക്കു​ക​ളി​ലാ​ണ് ത​ക​ർ​പ്പ​ൻ ഫ​യ​ർ​വ​ർ​ക്സ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.…

തിരുവനന്തപുരം: ദീപാവലി ആഘോഷങ്ങളുടെ ഭാ​ഗമായുള്ള പടക്കം പൊട്ടിക്കുന്നതിനു രണ്ട് മണിക്കൂർ സമയം. രാത്രി എട്ട് മുതൽ പത്ത് വരെ മാത്രമേ പടക്കം പൊട്ടിക്കാൻ പാടുള്ളു. ദേശീയ ഹരിത…

കൊച്ചി: സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ വെടിക്കെട്ട് നടത്തുന്നതിന് ഹൈക്കോടതി നിരോധനം ഏര്‍പ്പെടുത്തി. ദൈവത്തെ പ്രീതിപ്പെടുത്താൻ വെടിക്കെട്ട് വേണമെന്ന് ഒരു വിശുദ്ധ ഗ്രന്ഥത്തിലും പറയുന്നില്ലെന്നും കോടതി. ആരാധനാലയങ്ങളില്‍ വെടിക്കെട്ട് നടക്കുന്നില്ലെന്ന്…

ദുബൈ: അതിമനോഹരമായ പടക്കങ്ങൾ, ശ്രദ്ധേയമായ ലേസർ, ലൈറ്റ്, ഡ്രോൺ ഷോകൾ, തത്സമയ വിനോദങ്ങൾ എന്നിവയിലൂടെ യുഎഇ 2022-നെ സ്വാഗതം ചെയ്തു. 12 മിനിറ്റ് വെടിക്കെട്ട് പ്രകടനത്തിലൂടെ റാസൽഖൈമ…