Browsing: Death

മനാമ: സ്വിമ്മിങ്​ പൂളിൽ കുളിക്കുന്നതിനിടെ കോഴി​ക്കോട്​ പയ്യോളി മൂന്നുകുണ്ടൻ ചാലിൽ സജീവന്റെ മകൻ സിദ്ധാർഥ് (27) വെള്ളത്തിൽ മുങ്ങി മരിച്ചു. സെല്ലാഖിലെ സ്വിമ്മിങ് പൂളിൽ ഇന്ന് പുലർച്ചെ…

തിരുവനന്തപുരം: കൊല്ലം ജില്ലയിലെ കടയ്ക്കൽ കാര്യം സ്വദേശിനി സുലോചന ഭാസ്കരൻ നിര്യാതയായി. വാർധ്യക്യ സഹജമായ അസൂഖം മൂലം കോസ്മോപൊളിറ്റൻ ഹോസ്പിറ്റലിൽ വച്ച്‌ ഇന്നലെ മരണപ്പെട്ടു. പരേതനായ ഭാസ്കരൻറെ…

കണ്ണൂര്‍: കമ്മ്യൂണിസ്റ്റ് നേതാവും പത്രപ്രവര്‍ത്തകനുമായിരുന്ന ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ അന്തരിച്ചു. കണ്ണൂര്‍ നാറാത്തെ വീട്ടില്‍ വെകീട്ട് ആറോടെയായിരുന്നു അന്ത്യം. 94 വയസായിരുന്നു. ഏതാനും നാളുകളായി വാര്‍ധക്യസഹജമായ അസുഖ…

റിയാദ് : സൗദിയിൽ പ്രവാസി മലയാളി അന്തരിച്ചു. ശുമേസിയിൽ താമസിക്കുന്ന കൊല്ലം ചിതറ സ്വദേശിയായ അനസ് ആണ് മരണപ്പെട്ടത്. റിയാദിലെ ഷിഫയിലെ ജോലി സ്ഥലത്ത് വച്ച് കുഴഞ്ഞ്…

കൊല്ലം: ജനസേവാ കേന്ദ്രത്തിനുള്ളിൽ ജീവനക്കാരി മരിച്ചനിലയിൽ. കഴിഞ്ഞദിവസം രാത്രി 11 മണിയോടെയാണ് ഭരണിക്കാവ് പഞ്ചായത്ത്‌ സേവ കേന്ദ്രത്തിലെ ജീവനക്കാരിയായ രമ്യയെ സ്ഥാപനത്തിലെ മുറിക്കുള്ളിൽ മരിച്ചനിലയിൽ കണ്ടത് വെട്ടിക്കോട്ട്…

കൊല്ലം: അമ്പലത്തുംകാല പുത്തൻപുരയ്ക്കൽ ഡി.വൈ.എസ്.പിഎം എം ജോസിന്റെ മകൻ ജോയൽ (20) തിരുനെൽവേലിയിൽ നദിയിൽ കുളിക്കാൻ ഇറങ്ങി അപകടത്തിൽപെട്ട് മരണപെട്ടു.തിരുനെൽവേലി മെഡിക്കൽ കോളേജിലെ രണ്ടാം വർഷ എം…

കൊട്ടാരക്കര: കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ പാർക്കിംഗ് ഗ്രൗണ്ടിൽ പെട്ടി കടയ്ക്ക് തീപിടിച്ചു. കടയിൽ ഉറങ്ങുക യായിരുന്നു വായോധികൻ മരിച്ചു. മൃതദ്ദേഹം കൊട്ടാരക്കര താലൂക് ആശുപത്രിയിലേക്ക് മാറ്റി.

തൃശൂര്‍: വടക്കാഞ്ചേരിയില്‍ ആംബുലന്‍സ് കെഎസ്ആർടിസി ബസിലിടിച്ച് ആണ്‍കുഞ്ഞ് മരിച്ചു. മംഗലം സ്വദേശി ഷെഫീഖ്–അന്‍ഷിദ ദമ്പതികളുടെ ഒരുമാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ശ്വാസതടസമുണ്ടായ ഇരട്ടക്കുഞ്ഞുങ്ങളുമായി ആംബുലന്‍സില്‍ പോകുമ്പാഴായിരുന്നു അപകടം.

സേലം: ധർമപുരി നല്ലപ്പള്ളിക്ക് സമീപം ഭൂതനഹള്ളിയിൽ രണ്ട് മലയാളികളെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം വരാപ്പുഴ വലിയവീട്ടിൽ ട്രാവൽസ് ഉടമ ശിവകുമാർ (50), സുഹൃത്ത് തിരുവനന്തപുരം കുന്നുകുഴി…