Browsing: China

വാഷിങ്ടൺ: ചൈനക്കെതിരെ വംശഹത്യ ആരോപണവുമായി അമേരിക്ക. ഷിൻജിയാങ് പ്രദേശത്ത് വംശഹത്യയോട് ചേർന്നു നിൽക്കുന്ന തരത്തിലുള്ള പ്രവർത്തികൾ നടക്കുന്നതായി യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഓബ്രിയാൻ വ്യക്തമാക്കി.…

ന്യൂഡല്‍ഹി: നേപ്പാളില്‍ അനധികൃത കയ്യേറ്റത്തിലൂടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി ചൈന. നേപ്പാളിലെ ഹംല ജില്ലയിലാണ് ചൈന അനധികൃതമായി ഗ്രാമങ്ങള്‍ നിര്‍മ്മിച്ചത്. എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് തങ്ങളുടെ…

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിന് കൊറോണ വൈറസ് ബാധിച്ചതായി അഭ്യൂഹം. ചൈനീസ് മാദ്ധ്യമങ്ങൾ തന്നെയാണ് ഇതു സംബന്ധിച്ച വാർത്തകളും , ചിത്രങ്ങളും പുറത്ത് വിട്ടത്. ഒക്ടോബർ 14…

കരോലീന: ചൈന അമേരിക്കയുടെ മുന്നില്‍ സകലമേഖലകളിലും തോറ്റുകൊണ്ടിരിക്കുകയാണെന്ന് ഡൊണാള്‍ഡ് ട്രംപ്. തെക്കന്‍ കരോലിനയിലെ ഗ്രീന്‍വില്ലെയിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് ചൈനയ്‌ക്കെതിരെ ട്രംപിന്റെ പരാമര്‍ശം. ‘നമ്മളിന്ന് എക്കാലത്തേയും വലിയ…

ബെയ്ജിംഗ്: ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ചൈനീസ് സർക്കാരിനെതിരെ ഹോങ്കോംഗ് പൗരന്മാരുടെ പ്രതിഷേധം . ഇന്ത്യയുടെ ത്രിവർണപതാകയുയർത്തി ഹോങ്കോംഗുകാരൻ നടത്തിയ പ്രതിഷേധവും ഏറെ ശ്രദ്ധയാകർഷിച്ചു . ലോറൽ ചോർ…

വാഷിംഗ്ടണ്‍: ചൈനക്കെതിരെ ഔദ്യോഗികമായി വിമര്‍ശനവുമായി അമേരിക്ക. അമേരിക്കയുടെ തൊഴില്‍ മന്ത്രാലയമാണ് ഉന്നയിച്ചിരിക്കുന്നത്. ‘ചൈനയിലെ തൊഴില്‍ അന്തരീക്ഷം വളരെ പരിതാപകരവും അസ്വസ്ഥതയുണ്ടാക്കുന്നതുമാണ്. ലോകത്തിലെ പ്രധാന സാമ്പത്തിക ശക്തിയായി ചൈന…

ബർലിൻ: ഹോങ്കോംഗിൽ ചൈന  നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെ രൂക്ഷ വിമർശനവുമായി ജർമ്മനി രംഗത്ത്. ജർമ്മനിയുടെ പ്രധാനമന്ത്രി എയ്‌ഞ്ചെലാ മെർക്കലാണ് ചൈനയുടെ നടപടികൾക്കെതിരെ കടുത്ത വിമർശനം ഇന്നയിച്ചിരിക്കുന്നത്. കടുത്ത…

മുംബൈ: ഇന്ത്യ -ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് കമ്പനിയുമായി ഒപ്പുവെച്ച മൂന്ന് കരാറുകള്‍ മരവിപ്പിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. ചൈനീസ് കമ്പനികളുമായി ഒപ്പുവെച്ച അയ്യായിരം കോടിയുടെ കരാറാണ് മഹാരാഷ്ട്ര…