Browsing: Bahrain

മനാമ: ബഹ്റൈൻ റോയൽ മറൈൻ ഫോഴ്സിനുവേണ്ടി വാങ്ങിയ ഖാലിദ് ബിൻ അലി സൈനിക കപ്പൽ ബഹ്റൈനിൽ എത്തി. ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ് (ബിഡിഎഫ്) കമാൻഡർ-ഇൻ-ചീഫ് ഫീൽഡ് മാർഷൽ…

ബഹ്റൈനിലെ തിരൂർ നിവാസികളുടെ കൂട്ടായ്മയായ ബഹ്റൈൻ തിരൂർ കൂട്ടായ്മ അതിന്റെ അഞ്ചാം വാർഷികവും കുടുംബ സംഗമവും വിവിധ കലാപരിപാടി കളോടെ ബഹറൈൻ മീഡിയ സിറ്റി ഹാളിൽ വെച്ച്…

മനാമ: കണ്ണൂർ സ്വദേശി പ്രേമരാജൻ ബഹ്‌റൈനിൽ ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ് മരിച്ചു. 61 വയസായിരുന്നു. ബി.ഡി.എഫിലെ ജീവനക്കാരനായിരുന്നു. ഫോണിൽ സംസാരിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഹൂറയിലാണ് താമസിച്ചിരുന്നത്

കണ്ണൂർ പയ്യന്നൂർ സ്വദേശി ലത്തീഫ് സൽമാനിയയിൽ വെച്ചു മരണപ്പെട്ടു. രണ്ട് ദിവസം മുമ്പേ സ്‌ട്രോക് വന്നു വെന്റിലേറ്ററിലായിരുന്നു ഇദ്ദേഹം. ട്രാഫ്കോയിലെ ജോലിക്കാരനായിരുന്നു. മൃതദേഹം സൽമാനിയ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

മനാമ: രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയ്ക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ പ്രത്യേക സമ്മാനം ലഭിച്ചു. ഏറ്റവും മികച്ച അപൂർവ സൈബീരിയൻ ഫാൽക്കണുകളിൽ ഒന്നിനെയാണ്…

മ​നാ​മ: നോർത്തേൺ ഗവർണറേറ്റിൽ എ​ൽ.​എം.​ആ​ർ.​എ സംയുക്ത പരിശോധന കാമ്പയിൻ നടത്തി. നി​യ​മ​വി​രു​ദ്ധ തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​ന്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഏ​താ​നും പേ​ർ പി​ടി​യി​ലാ​യി. നാഷണാലിറ്റി, പാ​സ്​​പോ​ർ​ട്ട്​ ആ​ൻ​ഡ്​ റെ​സി​ഡ​ന്‍റ്​…

മനാമ: കെ.എസ്.സി.എ ബാലകലോത്സവം 2023 ഓഫീസ്, ഗുദേബിയയിലുള്ള കെ.എസ്.സി.എയുടെ ബിൽഡിംഗിൽ ബുധനാഴ്ച വൈകിട്ട്(23.8.23) കെ.എസ്.സി.എ പ്രസിഡണ്ട് പ്രവീൺ നായർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സതീഷ് നാരായണൻ, ബാലകലോത്സവം…

മനാമ: ഇന്ത്യയുടെ എഴുപത്തി ഏഴാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സമസ്ത ഓഡിറ്റോറിയത്തിൽ “മതേതരത്വം ഇന്ത്യയുടെ മതം” എന്ന ശീർഷകത്തിൽ SKSSF സ്വാതന്ത്രചത്വരം സംഘടിപ്പിച്ചത്. സമസ്ത ബഹ്റൈൻ വൈസ് പ്രസിഡൻ്റ്…

മനാമ: ബഹ്‌റൈനിൽ മലയാളി വിദ്യാർഥിയെ ബാൽക്കണിയിൽ നിന്ന് വീണ് മരിച്ചനിലയിൽ കണ്ടെത്തി. കണ്ണൂർ പഴയങ്ങായി മുട്ടം വെള്ളച്ചാൽ സ്വദേശി സയാൻ അഹമ്മദ് (14) ആണ് മരിച്ചത്. ബഹ്‌റൈനിലെ…