Browsing: BAHRAIN NEWS

മനാമ: കെസിഎ – ബിഎഫ് സി ഇന്റർനാഷണൽ വോളിബോൾ ടൂർണമെന്റിന്റെ ആറാം പാദ മത്സരത്തിൽ കെസിഎ ഇന്ത്യൻ ഡിലൈറ്റ്‌സ് ടീം വിജയികളായി. നേപ്പാളി ക്ലബ്‌ ടീമുമായി നടന്ന…

മനാമ: ലുലു ഹൈപ്പർമാർക്കറ്റ് – കാൻസർ കെയർ ഗ്രൂപ്പ് സംയുക്തമായി ദാനമാളിൽ കാൻസർ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. ഡോ: മറിയം ഫിദ (മെഡിക്കൽ ജനിറ്റിക്‌സ് ആൻഡ് പ്രീ…

മനാമ: കേരളപ്പിറവിദിനത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ ഒന്നിപ്പ് എന്ന പേരിൽ ബഹ്റൈനിലെ സാമൂഹിക ജീവകാരുണ്യ മേഖലകളിൽ പ്രവർത്തിക്കുന്ന ജില്ലാ അസോസിയേഷനുകളുടെ സംഗമം സംഘടിപ്പിക്കുന്നു. നവംബർ മൂന്ന് വെള്ളിയാഴ്ച വൈകുന്നേരം…

മനാമ: രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​യ​മ​വി​രു​ദ്ധ തൊ​ഴി​ലാ​ളി​ക​ളു​ടെ സാ​ന്നി​ധ്യം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​​ന്റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന എ​ൽ.​എം.​ആ​ർ.​എ പ​രി​ശോ​ധ​ന തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ക്യാപിറ്റൽ, നോർത്തേൺ ഗവർണറേറ്റുകളിൽ എ​ൽ.​എം.​ആ​ർ.​എ പരിശോധനാ…

മനാമ: ബഹ്‌റൈന്റെ രണ്ടാമത്തെ ദുരിതാശ്വാസ സഹായ ഷിപ്പ്‌മെന്റ് ഗാസയിലേക്ക് അയച്ചു. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നിർദ്ദേശപ്രകാരം, റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷന്റെയും ഗാസയിലെ ഫലസ്തീനികളെ…

മനാമ: പ്രശസ്ത മലയാള ഗാനരചയിതാവും കവിയുമായ വയലാർ ശരത് ചന്ദ്ര വർമ്മ ഇന്ത്യൻ സ്‌കൂൾ സന്ദർശിച്ചു.   പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി കവിക്ക് മെമന്റോ സമ്മാനിച്ചു. വൈസ് പ്രിൻസിപ്പൽമാർ, സ്റ്റാഫ്…

മനാമ: മാനവികതയും കാരുണ്യവും ആർദ്രതയുമാണ് പ്രവാചകൻ തന്റെ  ജീവിതത്തിലൂടെ  പകർന്നു  തന്നതെന്ന് ഫ്രൻ്റ്സ് പ്രസിഡൻ്റ് സഈദ് റമദാൻ നദ് വി അഭിപ്രായപ്പെട്ടു. “വെളിച്ചമാണ് തിരുദൂതർ” എന്ന തലക്കെട്ടിൽ…

മനാമ: കാസർകോട് ജില്ലയിലെ മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളികെ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പയ്യക്കി ഉസ്താദ് ഇസ്ലാമിക് അക്കാദമി എന്ന സ്ഥാപനത്തിന്റെ പ്രചരണ സംഗമം ബഹ്റൈൻ സമസ്ത ഓഡിറ്റോറിയത്തിൽ…

മനാമ: ഇസ്‌ലാമിക ബാങ്കിങ് സാമ്പത്തിക മേഖല പലിശ രഹിത വ്യവഹാരങ്ങളിലും നിക്ഷേപങ്ങളിലുമൂന്നിയാണ് പ്രവർത്തിക്കുന്നതെന്നും, അതിനാൽ സംരംഭകർ പലിശേതര സംരംഭങ്ങൾ കണ്ടെത്തി ദൈനം ദിന പണമിടപാടുകൾ ഊർജ്ജിതപ്പെടുത്തണമെന്നും, ലോകത്തു…

മനാമ: ബഹറിൻ നവകേരള ഭാരവാഹികൾ ഇന്ത്യൻ അംബാസിഡർ വിനോദ് ജേക്കബിനെ സന്ദർശിച്ചു. സാധാരണക്കാരായ ഇന്ത്യൻ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ അംബാസിഡറുടെ ശ്രദ്ധയിൽപ്പെടുത്താൻ സാധിച്ചു. മീറ്റിംഗിൽ ഇന്ത്യൻ എംബസി…