Browsing: BAHRAIN NEWS

മനാമ: തൃശൂർ ചേലക്കര നിയോജക മണ്ഡലം ബഹ്‌റൈൻ പ്രവാസി കൂട്ടായ്മ മൂന്നാമത് കുടുംബ സംഗമം സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് ഹാളിൽ സംഘടിപ്പിച്ചു. വൈവിധ്യമാർന്ന പരിപാടികളുമായി നടത്തിയ സംഗമം…

മനാമ: സമസ്ത ബഹ്റൈൻ ഉമ്മുൽ ഹസം ഏരിയ ശംസുൽ ഉലമ അനുസ്മരണവും പ്രാർസ്ഥനാ സദസ്സും ഉമ്മുൽ ഹസം ബാങ്കോക്ക് ഹാളിൽ വെച്ച് നടന്നു. ഫാസിൽ ഉള്ളാട്ടിൽ സ്വാഗതവും…

മനാമ: ഗോവയിൽ വെച്ച് നടന്ന 37-മത് നാഷണൽ ഗെയിംസിൽ കളരി പയറ്റ് കൈപ്പോര് മത്സരത്തിൽ കേരളത്തെ പ്രതിനീധികരിച്ച് പങ്കെടുത്ത് സ്വർണ മെഡൽ കരസ്ഥമാക്കിയ ഹരിത വില്ല്യാപ്പള്ളി പഞ്ചായത്ത്…

മനാമ: ബ്ലഡ്‌ ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്ററും ബഹ്‌റൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻസ് ഓഫ് ഇന്ത്യയും (ബിസിഐസിഎഐ) സംയുക്തമായി സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ബ്ലഡ്…

മനാമ: ഷിഫ അൽ ജസീറ ഹോസ്പിറ്റൽ അന്താരാഷ്ട്ര റേഡിയോളജി ദിനം ആചരിച്ചു. റേ​ഡി​യോ​ള​ജി​സ്റ്റു​ക​ളും റേ​ഡി​യോ ഗ്രാ​ഫ​ര്‍മാ​രും മ​റ്റു ഡി​പ്പാ​ർ​ട്മെ​ന്റി​ല്‍ നി​ന്നു​ള്ള ഡോ​ക്ട​ര്‍മാ​രും ചേ​ര്‍ന്ന് കേ​ക്ക് മു​റി​ച്ച പ​രി​പാ​ടി…

മനാമ: ബഹ്റൈനിൽ നടന്ന ആദ്യ ഗൾഫ് ഹെൽത്ത് കെയർ ആൻഡ് സ്പോർട്സ് കോൺഗ്രസ് സമാപിച്ചു. യു​വ​ജ​ന, കാ​യി​ക കാ​ര്യ ഉ​ന്ന​താ​ധി​കാ​ര കൗ​ൺ​സി​ൽ ഒ​ന്നാം ഉ​പാ​ധ്യ​ക്ഷ​നും സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ൽ…

മനാമ : കേരളപ്പിറവിദിനത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ സംഘടിപ്പിച്ച ബഹ്റൈനിൽ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ പ്രവർത്തിക്കുന്ന ജില്ലാ അസോസിയേഷനുകളുടെ സംഗമം വേറിട്ട അനുഭവമായി. അതിജീവനത്തിന് മറ്റ് രാജ്യങ്ങളിലേക്ക്…

മനാമ: ബഹ്‌റൈനിൽ 2022 ഡിസംബർ 12 മുതൽ 2023 ഒക്ടോബർ പകുതി വരെയുള്ള കാലയളവിൽ മൊത്തം 5,63,723 പ്രവാസികൾക്ക് വർക്ക് പെർമിറ്റ് നൽകിയിട്ടുണ്ടെന്ന് തൊഴിൽ മന്ത്രി ജമീൽ…

മനാമ: മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ജ്വല്ലറി, വാച്ച് പ്രദർശനമായ ജ്വല്ലറി അറേബ്യയ്ക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. നവംബർ 14 മുതൽ 18 വരെ സഖീറിലെ എക്സിബിഷൻ വേൾഡ്…

മനാമ: പിറന്നാൾ ദിനത്തിൽ തന്റെ തലമുടി കാൻസർ രോഗികൾക്ക് വിഗ് ഉണ്ടാക്കുവാൻ ദാനം നൽകി മാതൃകയായി ഇന്ത്യൻ സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിനി തമന്ന മനേഷ്. ബഹ്‌റൈനിൽ…