Browsing: BAHRAIN NEWS

മനാമ: ഇന്ത്യൻ സ്‌കൂൾ പഞ്ചാബി ദിവസ് 2023 വർണ്ണശബളമായ പരിപാടികളോടെ  ആഘോഷിച്ചു. പഞ്ചാബി ഡിപ്പാർട്ട്‌മെന്റ് സംഘടിപ്പിച്ച പരിപാടി ദേശീയ ഗാനത്തോടെ ആരംഭിച്ചു, തുടർന്ന് സ്‌കൂൾ പ്രാർത്ഥനാ ഗാനം…

മനാമ: ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസിൽ  ശിശുദിനം വിവിധ പരിപാടികളോടെ  ആഘോഷിച്ചു. അതിരുകൾക്കതീതമായ  ഐക്യം  വളർത്തുക എന്ന ആശയത്തെ കേന്ദ്രീകരിച്ചായിരുന്നു ആഘോഷങ്ങൾ. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ്…

മനാമ: ഇന്ത്യാ മഹാരാജ്യത്തെ മുഴുവൻ സാമൂഹിക വിഭാഗങ്ങളുടെയും സാമൂഹിക സാമ്പത്തിക തൊഴിൽ വിദ്യാഭ്യാസ അധികാര മേഖലകളിലെ പ്രാതിനിത്യത്തെ കുറിച്ച് മനസ്സിലാക്കുവാനും രാജ്യത്തെ പൊതു വിഭവങ്ങളുടെ വിതരണം ശരിയായ…

മനാമ: സീറോ മലബാർ സൊസൈറ്റിയുടെ 2023 -24 വർഷത്തെ പുതിയ ഡയറക്ടർ ബോർഡിൻറെ സ്ഥാനാരോഹണവും സിംസ് ഓണം മഹോത്സവം 2023 ന്റെ ഗ്രാൻഡ് ഫിനാലെയും നവംബർ 25…

മ​നാ​മ: ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി റി​ലീ​ഫ് ഫ​ണ്ട് ‘ഫേ​ബ​ർ കാ​സ്റ്റ​ൽ സ്പെ​ക്ട്ര 2023’ എ​ന്ന​പേ​രി​ൽ ആ​ർ​ട്ട് കാ​ർ​ണി​വ​ൽ ന​ട​ത്തി. രാ​ജ്യ​ത്തെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഏ​റ്റ​വും…

മനാമ: ആവേശകരയായ ഇന്ത്യൻ സ്‌കൂൾ വാർഷിക കായികമേളയിൽ  ജെ.സി ബോസ് ഹൗസ്  ഓവറോൾ കിരീടം നേടി.  റിഫ, ഇസ ടൗൺ കാമ്പസുകളിലെ വിദ്യാർത്ഥികൾ  മേളയിൽ സജീവമായി പങ്കുകൊണ്ടു.…

മ​നാ​മ: ഖു​ർ​ആ​ൻ പാ​രാ​യ​ണ മ​ത്സ​ര വി​ജ​യി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ളെ അ​ൽ നൂ​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ആ​ദ​രി​ച്ചു. ഒ​ന്നാം ക്ലാ​സ് മു​ത​ൽ പ​ന്ത്ര​ണ്ടാം ക്ലാ​സ് വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും…

മനാമ: ബഹ്‌റൈൻ ആനിമൽ പ്രൊഡക്ഷൻ ഷോയായ മറായി 2023 ന്റെ ആറാമത് പതിപ്പിന് തുടക്കമായി. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ പരിപാടിയുടെ ഉദ്ഘാടന…

മനാമ: ബഹറൈനിലെ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് മനാമ സെൻ്ററിൽ പ്രവർത്തനം ആരംഭിച്ചു. ബഹറൈൻ സുന്നി വഖഫ് കൗൺസിൽ ചെയർമാൻ ശൈഖ് റാഷിദ് മുഹമ്മദ് ഫത്തീസ് സാലിം അൽ…