Browsing: BAHRAIN NEWS

മനാമ: ഒന്നാം ഗ്ലോബൽ വാട്ടർ, എനർജി, ക്ലൈമറ്റ് ചേഞ്ച് കോൺഗ്രസിന് (ജി.ഡബ്ല്യു.ഇ.സി.സി.സി) ബഹ്‌റൈൻ ആതിഥേയത്വം വഹിക്കുന്നു. എണ്ണ പരിസ്ഥിതി മന്ത്രിയും കാലാവസ്ഥാ കാര്യങ്ങളുടെ പ്രത്യേക പ്രതിനിധിയുമായ ഡോ.…

മ​നാ​മ: 1902നു​ശേ​ഷം രാ​ജ്യ​ത്തെ ര​ണ്ടാ​മ​ത്തെ ചൂ​ടേ​റി​യ ജൂ​ലൈ​യാ​ണ് ക​ട​ന്നു​പോ​യ​തെ​ന്ന് ഗ​താ​ഗ​ത, ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് മ​ന്ത്രാ​ല​യ​ത്തി​ന്റെ കാ​ലാ​വ​സ്ഥ ഡ​യ​റ​ക്ട​റേ​റ്റ്. പ്ര​തി​മാ​സ കാ​ലാ​വ​സ്ഥ റി​പ്പോ​ർ​ട്ടി​ലാ​ണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ക​ഴി​ഞ്ഞ മാ​സം ശ​രാ​ശ​രി…

മനാമ: ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 18 വെള്ളിയാഴ്ച, മനാമ ഷിഫ അൽ ജസീറ മെഡിക്കൽ സെന്ററിൽ…

മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ അംഗവും സേഫ്റ്റി ഓഫീസറായി ബഹ്‌റൈനിൽ ജോലി ചെയ്യുകയും ചെയ്യുന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശി സൂരജ് സുരേന്ദ്രൻ തലമുടി…

മനാമ: ഐവൈസിസി ഗുദൈബിയ-ഹൂറ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.അദിലിയയിൽ സ്ഥിതി ചെയ്യുന്ന അൽഹിലാൽ ഹോസ്പിറ്റലിൽ വെച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഐവൈസിസി യുടെ നേതൃത്വത്തിൽ…

മനാമ: സതേൺ ഗവർണർ ഷെയ്ഖ് ഖലീഫ ബിൻ അലി അൽ ഖലീഫയുടെ പിന്തുണയോടെ, സതേൺ ഗവർണറേറ്റ് ശിൽപശാലകളും പ്രദർശനങ്ങളും ഉൾപ്പെടെയുള്ള പൈതൃക പരിപാടി ആരംഭിച്ചു. പരമ്പരാഗത പൈതൃകം,…

മനാമ: ആലപ്പുഴ ജില്ലയിലെ നൂറനാട്, പാലമേൽ, ചുനക്കര, താമരക്കുളം പഞ്ചായത്തുകളിലും പരിസരപ്രദേശങ്ങളിലും ഉള്ള ബഹ്‌റൈൻ പ്രവാസികളുടെ കൂട്ടായ്മയായ നിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്മയുടെ അഞ്ചാമത് വാർഷിക പൊതുയോഗവും…

മനാമ: അൽ ഖൈർ പ്രദർശനം വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ അദേൽ ഫഖ്‌രോ ഉദ്ഘാടനം ചെയ്തു. സാമൂഹിക വികസന മന്ത്രാലയത്തിന്റെ സഹകരണത്തോടെ വ്യവസായ, വാണിജ്യ മന്ത്രാലയത്തിലെ…

മനാമ: തൊഴിൽ വിപണിയിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ പരിഹരിക്കുന്നതിന് വിവിധ സർക്കാർ ഏജൻസികളുമായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) ഏകോപനം ശക്തമാക്കി. നോർത്തേൺ, സതേൺ ഗവർണറേറ്റുകളിലെ വിവിധ…

മ​നാ​മ: ഹൃ​ദ​യാ​രോ​ഗ്യ സം​ബ​ന്ധ​മാ​യ ലോ​ക സ​മ്മേ​ള​ന​ത്തി​ന് ബ​ഹ്റൈ​ൻ വേ​ദി​യാ​കു​ന്നു. ന​വം​ബ​ർ ഒ​ന്നു മു​ത​ൽ നാ​ല് വ​രെ ഗ​ൾ​ഫ് ഹോ​ട്ട​ലി​ലാ​ണ് ലോ​ക​മെ​മ്പാ​ടു​മു​ള്ള ഹൃ​ദ്രോ​ഗ വി​ദ​ഗ്ധ​രു​ടെ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. സു​പ്രീം…