Browsing: BAHRAIN NEWS

മനാമ: റയ്യാൻ സ്റ്റഡി സെന്റർ 2022 – 2023 അധ്യയന വർഷത്തെ വാർഷിക പരീക്ഷാ ഫലങ്ങൾ പ്രസിദ്ധീകരിച്ചു. പരീക്ഷയിൽ പങ്കെടുത്ത 23% കുട്ടികൾ 95% വും അതിലധികവും മാർക്കുകൾ…

മനാമ: വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​മാ​യി ദ​ക്ഷി​ണ മേ​ഖ​ല മു​നി​സി​പ്പാ​ലി​റ്റി രം​ഗ​ത്ത്. റിഫയിലെ അൽ-ഹാജിയാത്ത് ഏരിയയിലെ തെരുവ് കച്ചവടക്കാർക്കെതിരെയാണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. മു​നി​സി​പ്പ​ൽ നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ്​​റ്റാ​ളു​ക​ളും മ​റ്റു​മാ​ണ്​…

മനാമ: വോയ്സ് ഓഫ് ആലപ്പി ഹമദ് ടൗൺ ഏരിയ കമ്മറ്റി സൗഹൃദം 2023 എന്ന പേരിൽ ഏരിയ തല മെമ്പർഷിപ്പ് കാർഡ് വിതരണവും കുടുംബ സംഗമവും സംഘടിപ്പിച്ചു.…

മനാമ: ബഹ്റൈൻ ശൂരനാട് കൂട്ടായ്മയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് മനാമ അൽ റബീഹ് മെഡിക്കൽ സെന്ററുമായി സഹകരിച്ചു നടത്തിയ മെഡിക്കൽ ക്യാമ്പിൽ 250 പരം ആൾക്കാർ പങ്കെടുത്തതായി ഭാരവാഹികൾ…

മ​നാ​മ: ഐ.​സി.​സി പു​രു​ഷ ഏ​ക​ദി​ന ലോ​ക​ക​പ്പ് ട്രോ​ഫി ടൂ​ർ- 2023ന്റെ ​ഭാ​ഗ​മാ​യി എ​ത്തി​ച്ച ലോ​ക​ക​പ്പ് ട്രോ​ഫി​ക്ക് ബ​ഹ്റൈ​നി​ൽ ആ​വേ​ശ​ക​ര​മാ​യ വ​ര​വേ​ൽ​പ്. സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ യൂ​ത്ത് ആ​ൻ​ഡ്…

മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (“ICRF”) തേർസ്റ്റ്  ക്വഞ്ചേഴ്സ് 2023 ടീം അവരുടെ ഏഴാമത്തെ  ആഴ്ചയിലെ വേനൽക്കാല ബോധവൽക്കരണ പരിപാടി നടത്തി. ആരോഗ്യകരവും സുരക്ഷിതവുമായ വേനൽകാലത്തെ…

മനാമ: രാജ്യത്തിന്റെ 77 മത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ രിഫ സോണൽ കമ്മിറ്റി ‘ഒന്നിപ്പ്’ സ്വാതന്ത്ര്യ ദിന സദസ്സ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 18 വെള്ളിയാഴ്ച വൈകുന്നേരം 6.…

മനാമ: ബഹ്രൈനിലിൽ വിസിറ്റിംഗ് വിസയിൽ വന്നിട്ട് മൂന്നു മാസം കഴിഞ്ഞു വിസ റിന്യൂ ചെയ്യാനും,  താമസസൗകര്യത്തിനും, ദൈനംദിന ആവശ്യങ്ങൾക്കും  സാമ്പത്തികമായ ബുദ്ധിമുട്ടിയ കൊല്ലം ജില്ലയിലെ, പള്ളിമുക്ക് സ്വദേശി…

മനാമ: ബഹ്‌റൈനിൽ 2022-ൽ 24,976 വാഹനങ്ങളുടെ ലൈസൻസ് റദ്ദാക്കിയതായി റിപ്പോർട്ട്. 2021 -ൽ ഇത് 27,677 വാഹനങ്ങൾ ആയിരുന്നു. 2021 നെ അപേക്ഷിച്ച് 2022 -ൽ ബഹ്‌റൈനിൽ…

മനാമ: വെഡ്ഡിംഗ് ടൂറിസത്തിന് ബഹ്റൈനിൽ പ്രിയമേറുകയാണ്.. ബഹ്‌റൈൻ വിവാഹത്തിനും സാമൂഹിക പരിപാടികൾക്കുമുള്ള മുൻനിര വിനോദസഞ്ചാര കേന്ദ്രമായി മാറിയിരിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ബഹ്‌റൈനെ തങ്ങളുടെ ആഘോഷങ്ങൾ…