Browsing: BAHRAIN NEWS

മ​നാ​മ: തി​രു​വ​ന​ന്ത​പു​രം ക​ഴ​ക്കൂ​ട്ടം സ്വ​ദേ​ശി മു​ഹ​മ്മ​ദ് സാ​ലി നി​സാ​ർ (47) ബ​ഹ്റൈ​നി​ൽ നി​ര്യാ​ത​നാ​യി. 30 വ​ർ​ഷ​മാ​യി ബ​ഹ്റൈ​നി​ൽ പ്ര​വാ​സ ജീ​വി​തം ന​യി​ച്ചി​രു​ന്ന ഇ​ദ്ദേ​ഹം അ​ൽ വാ​ജി​ഹ് ട്രാ​ൻ​സ്പോ​ർ​ട്ട്…

മനാമ: ഇന്ത്യൻ സ്‌കൂൾ നാലും അഞ്ചും ഗ്രേഡ് ഉൾപ്പെടുന്ന പ്രൈമറി വിഭാഗം വിദ്യാർത്ഥികളെ ആദരിച്ചു. 2022-2023 അധ്യയന വർഷത്തേക്കുള്ള  അക്കാദമിക് അവാർഡ് ദാന ചടങ്ങിലായിരുന്നു ആദരം. ഇസ …

മനാമ: അൽ ഹെക്‌മ ഇന്റർനാഷണൽ സ്‌കൂൾ 2023 ലെ ഇരുപത്തിയെട്ടാം ബാച്ചിന്റെ ബിരുദദാന ചടങ്ങ് നടന്നു. മേജർ ജനറൽ ഡോ. മുബാറക് നജ്ം, അൽബാദർ ഗ്രൂപ്പ് ചെയർപേഴ്‌സൺ…

മനാമ: ബ​ഹ്‌​റൈ​നി​ൽ 5ജി ഡൗ​ൺ​ലോ​ഡ് വേ​ഗ​ത 3.2 ജി.ബി.പി.എസിലെ​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട്. രാ​ജ്യ​ത്തെ മൊ​ബൈ​ൽ നെ​റ്റ്‌​വ​ർ​ക്കു​ക​ളു​ടെ സേ​വ​ന നി​ല​വാ​ര​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (ടി​ആ​ർ​എ) ന​ട​ത്തി​യ 2022-ലെ…

മനാമ : ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷന്റെ മനാമ ഏരിയ വനിതാവിഭാഗം സർഗ്ഗവേദി സംഗമം സംഘടിപ്പിച്ചു. വനിതാവിഭാഗം പ്രസിഡന്റ് സാജിത സലീം പരിപാടി ഉദ്ഘാടനം ചെയ്തു. ഫ്‌ളാറ്റുകൾക്കുള്ളിൽ തളച്ചിടപ്പെടേണ്ടതല്ല…

മനാമ: സ്റ്റാർവിഷനും,വോർക്കയും സഹകരിച്ച് ‘സമ്മർ ഇൻ ബഹ്‌റൈൻ’ എന്ന പേരിൽ സംഘടിപ്പിക്കുന്ന ഹാസ്യ – സംഗീത പരിപാടി നാളെ (ജൂൺ 8) ന് വൈകിട്ട് 7.30 ന്…

മ​നാ​മ: വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി രാ​ജ്യ​ത്ത് സെ​പ്റ്റം​ബ​റോ​ടെ ആ​രം​ഭി​ക്കും. ഹ​ക്കീം(​ജ്ഞാ​നി) എ​ന്ന പേ​രി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. 2024 ഓ​ടെ പ​ദ്ധ​തി പൂ​ർ​ണ​മാ​യും ന​ട​പ്പി​ൽ വ​രു​മെ​ന്ന്…

മനാമ:  വോയ്‌സ് ഓഫ് ആലപ്പിയുടെ മനാമ, ഹമദ് ടൗൺ, സൽമാബാദ് ഏരിയകളുടെ നേതൃത്വത്തിലാണ് ആരോഗ്യസുരക്ഷാ ക്യാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്. മനാമയിലെ അൽ റാബി മെഡിക്കൽ സെന്ററിൽ വച്ച് ജൂൺ…

മനാമ : സി.ബി.എസ്.ഇയുടെ പത്ത്, 12 എന്നീ ക്ലാസുകളിലെ പരീക്ഷകളിൽ  മികച്ച വിജയം കരസ്ഥമാക്കിയ പ്രവർത്തകരെ ടീൻസ് ഇന്ത്യ ബഹ്‌റൈൻ അനുമോദിച്ചു. ലബീബ ഖാലിദ് , റീഹ…