Browsing: BAHRAIN NEWS

മനാമ: അന്തിമ കോടതി വിധിയിലൂടെ പിടിച്ചെടുത്ത 4,800 കിലോ മയക്കുമരുന്നും സൈക്കോട്രോപിക് ലഹരിവസ്തുക്കളും പ്രത്യേക സമിതി നശിപ്പിച്ചു. നീതിന്യായ, ഇസ്ലാമിക കാര്യ, എൻഡോവ്‌മെന്റ് മന്ത്രി പുറപ്പെടുവിച്ച ഉത്തരവനുസരിച്ച്…

മനാമ: ജൂലൈ 19 ന് സർക്കാർ മേഖലയിൽ അവധി പ്രഖ്യാപിച്ച് ബഹ്‌റൈൻ. ഈ വർഷത്തെ ഹിജ്‌റ പുതുവർഷ അവധി സംബന്ധിച്ച് ബഹ്‌റൈൻ കിരീടാവകാശിയും, പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ…

മ​നാ​മ: അ​ൽ​ജീ​രി​യ​യി​ൽ ന​ട​ക്കു​ന്ന പതിനഞ്ചാമത് അ​റ​ബ് ഗെ​യിം​സി​ന് കൊ​ടി​യി​റ​ങ്ങി​യ​പ്പോ​ൾ, ബ​ഹ്റൈ​ൻ നാ​ലാം സ്ഥാ​നം നേ​ടി. 19 സ്വ​ർ​ണ​വും 11 വെ​ള്ളി​യും 12 വെ​ങ്ക​ല​വു​മ​ട​ക്കം 42 മെ​ഡ​ലു​ക​ളാ​ണ് ബ​ഹ്റൈ​ൻ…

മനാമ: ബഹ്റൈനിലെ ലുലു എക്സ്ചേഞ്ചിൽ ഇന്ത്യൻ ഉപഭോക്താക്കൾക്കായി പേ ബിൽസ് വിൻ 5 ദീനാർ കാമ്പയിൻ ആരംഭിച്ചു. കാമ്പയിൻ കാലത്ത് ലുലു മണി ആപ് വഴി ഇന്ത്യയിലേക്ക്…

മനാമ: ബഹ്റൈനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ പൊന്നാണം 2023 എന്ന പേരിൽ ആഗസ്ത് 18 മുതൽ ആരംഭിക്കും.…

മനാമ: കണ്ണൂർ വിമാനത്താവളം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രവാസി ബഹുജന പങ്കാളിത്തത്തോടെ ബഹ്റൈനിൽ രൂപീകരിക്കപ്പെട്ട സേവ് കണ്ണൂർ ഇൻറർനാഷണൽ എയർപോർട്ട് ബഹറൈൻ ചാപ്റ്ററിന്റെ ലോഗോ മനമാ കെ സിറ്റി…

മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (“ICRF”) തേർസ്റ്റ് ക്വഞ്ചേഴ്സ് 2023 ടീം മൂന്നാമത്തെ ആഴ്ചയിലെ  വേനൽക്കാല ബോധവൽക്കരണ പരിപാടി ഇന്ന് (15 ജൂലൈ 2023)…

മ​നാ​മ: ​​റോ​ഡ്​ സു​ര​ക്ഷ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ആ​റു​ മാ​സ​ത്തി​നി​ടെ 312 ​ട്രാ​ഫി​ക്​ അ​ട​യാ​ള​ങ്ങ​ൾ സ്​​ഥാ​പി​ക്കു​ക​യും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ക​യും 202 വ​ഴി​യോ​ര വി​ള​ക്കു…

മനാമ: പൗരന്മാരുടെയും താമസക്കാരുടെയും അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി രാജ്യം സ്വീകരിച്ച പുരോഗമനപരമായ നടപടികൾ പ്രതിഫലിപ്പിക്കുന്ന, യുകെയുടെ ഫോറിൻ, കോമൺ‌വെൽത്ത് ആൻഡ് ഡെവലപ്‌മെന്റ് ഓഫീസ് (FCDO) ബഹ്‌റൈനെ മനുഷ്യാവകാശ…

ന്യൂഡൽഹി: അറബ് ഇന്ത്യൻ പാർട്ണർഷിപ്പ് കോൺഫറൻസിന്റെ ആറാമത് എഡിഷനിൽ വിദേശകാര്യ മന്ത്രാലയത്തിലെ ഏഷ്യൻ, പസഫിക് അഫയേഴ്‌സ് വിഭാഗം മേധാവി അംബാസഡർ ഫാത്തിമ അബ്ദുല്ല അൽ ദേനും അറബ്-ആഫ്രിക്കൻ…