Browsing: Artificial Intelligence

മനാമ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫ്യുച്ചർ ടച്ച്‌ എക്സ്പോയിൽ ഒന്നാം സ്ഥാനം നേടിയ നാസിൽ നൗഷാദിനു ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ (BKCK) സ്നേഹാദരം നൽകി ആദരിച്ചു .…

പാലക്കാട്: ജനവാസമേഖലയിലിറങ്ങുന്ന വന്യമൃ​ഗങ്ങളുടെ സഞ്ചാരപാത തിരിച്ചറിഞ്ഞ് മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിന് എഐ കാമറകൾ വരുന്നു. ഡിജിറ്റൽ അക്വാസ്റ്റിക് സെൻസിങ് (ഡിഎഎസ്) എന്ന നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന…

മ​നാ​മ: ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സി​ന്റെ (എ.​ഐ) ദു​രു​പ​യോ​ഗം നി​യ​ന്ത്രി​ക്കാ​നു​ള്ള നി​യ​മ​ത്തി​ന് ശൂ​റ കൗ​ൺ​സി​ലി​ന്റെ അം​ഗീ​കാ​രം. നി​യ​മ​ലം​ഘ​ക​ർ​ക്ക് മൂ​ന്ന് വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത ത​ട​വോ 2,000 ദീ​നാ​ർ വ​രെ പി​ഴ​യോ ശി​ക്ഷ…

മ​നാ​മ: നി​ർ​മി​ത ബു​ദ്ധി നി​യ​മ​ലം​ഘ​ന​ത്തി​ന് ക​ന​ത്ത ശി​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന നി​യ​മ​നി​ർ​മാ​ണം ശൂ​റ കൗ​ൺ​സി​ലി​ന്റെ പ​രി​ഗ​ണ​ന​ക്ക് വി​ട്ടു. മൂ​ന്നു​വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത ത​ട​വോ 2000 ദീ​നാ​ർ പി​ഴ​യോ ല​ഭി​ക്കു​ന്ന നി​യ​മ​നി​ർ​മാ​ണ​മാ​ണ്…

കൽപറ്റ: വിദ്യാർഥിനികളുടെ ചിത്രങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ 14കാരൻ പിടിയിൽ. ഒരു മാസത്തോളം നീണ്ട…