Browsing: Accident

തിരുവനന്തപുരം: ഇന്നലെ സർവീസ് തുടങ്ങിയ കെ.എസ്.ആർ.ടി.സിയുടെ കെ-സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. തിരുവനന്തപുരം കല്ലമ്പലത്തിന് സമീപമാണ് അപകടമുണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ഫ്ളാഗ്ഓഫ് ചെയ്ത ബസാണ് അപകടത്തിൽപ്പെട്ടത്.…

തിരുവനന്തപുരം: മദ്യപിച്ച്‌ കാറോടിച്ചയാൾ റോഡരികിൽ നിർത്തിയിട്ട ഇരുചക്രവാഹനം ഇടിച്ച്‌ തെറിപ്പിച്ചു. മ്യൂസിയം നന്ദൻകോട്‌ റോഡിൽ വെള്ളിയാഴ്‌ച രാത്രിയാണ്‌ സംഭവം. കണ്ണൂർ സ്വദേശിയായ അതുലും സഹോദരിയും റോഡരികിൽ എൻഫീൽഡ്‌…

ജിദ്ദ: ഫോർമുല വൺ ട്രാക്കിൽ മറ്റൊരു വൻ അപകടം കൂടി. സൗദി അറേബ്യൻ ഗ്രാൻ പ്രീ യോഗ്യതാ മത്സരത്തിനിടെ ഇതിഹാസ താരം മൈക്കൽ ഷൂമാക്കറുടെ മകൻ മിക്…

ആറ്റിങ്ങൽ: ഇന്ന് വെളുപ്പിന് മൂന്നരയോടെ ആറ്റിങ്ങൽ നാലുമുക്കിൽ നിയന്ത്രണംവിട്ട മീൻ കയറ്റിയ ലോറി അപടത്തിൽപ്പെട്ടു. കർണ്ണാടകയിൽ നിന്ന് തിരുവനന്തപുരത്തേക്കുപോയ കർണ്ണാടക സ്വദേശി സച്ചിൻ, മലപ്പേയ് എന്ന ആളുടെ…

ന്യൂഡൽഹി: കഴിഞ്ഞ ജനുവരിയിൽ റിപ്പബ്ലിക് ദിനത്തിൽ കര്ഷകസമരത്തിനിടെ ചെങ്കോട്ടയിൽ നടന്ന അക്രമ കേസിൽ ജാമ്യത്തിലിറങ്ങിയ നടൻ ദീപ് സിദ്ധു വാഹനാപകടത്തിൽ മരിച്ചു. ഡൽഹി ബൈപ്പാസിലെ കുണ്ഡ്‌ലി-മനേസർ-പൽവാൽ (കെഎംപി)…

കണ്ണൂര്‍: സിപിഎം(CPM) കണ്ണൂര്‍(Kannur) ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ(M V Jayarajan) കാര്‍ അപകടത്തില്‍(Accident) പെട്ടു. എംവി ജയരാജന്‍ സഞ്ചരിച്ച കാറും മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കണ്ണൂര്‍…

മനാമ: അംവാജിൽ രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓസ്‌ട്രേലിയൻ പ്രവാസി വനിത മരിച്ചു. അംവാജ് ദ്വീപിനും ഗലാലിക്കും ഇടയിലുള്ള ജംഗ്ഷനിൽ വെള്ളിയാഴ്ച രാത്രിയാണ് അപകടം നടന്നത്.…

തൃശ്ശൂർ : കുതിരാൻ തുരങ്കത്തിലെ ലൈറ്റുകൾ തകർത്ത് ടിപ്പർ ലോറി. കുതിരാൻ ഒന്നാം തുരങ്കത്തിലെ ലൈറ്റുകളാണ് തകർന്നത്. 10 ലക്ഷം രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായതായി അധികൃതർ പറഞ്ഞു.…

തിരുവനന്തപുരം: വാവ സുരേഷ് സഞ്ചരിച്ച കാർ പോത്തൻകോട് വച്ച് അപകടത്തിൽപ്പെട്ടു. പരുക്കുകളോടെ മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവശിപ്പിച്ചു. റോങ്ങ്‌ സൈഡ് കയറി വന്ന കാർ വാവയുടെ കാറിലേക്ക് ഇടിക്കുകയായിരുന്നു.…

തിരുവനന്തപുരം: ആൾ സെയിന്റ്സ് കോളേജിനു സമീപം അജ്ഞാതനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഉദ്ദേശം 50 വയസു തോന്നിക്കുന്ന ആളാണ് മരിച്ചത്. ശനി വൈകുന്നേരമാണ് സംഭവം.…