Browsing: പി കെ ആർ പിള്ള

തൃശൂർ: വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന ചലച്ചിത്ര നിർമ്മാതാവ് പി കെ ആർ പിള്ള (92) അന്തരിച്ചു. തൃശ്ശൂർ പട്ടിക്കാട്ടെ വസതിയിലായിരുന്നു അന്ത്യം. മലയാളികൾ തിയേറ്ററുകളിൽ…