Browsing: ദമ്പതികളുടെ ആത്മഹത്യാശ്രമം

കൊച്ചി: എറണാകുളം ഹൈക്കോടതി പരിസരത്ത് ആംബുലൻസിനുള്ളിൽ വിഷം കഴിച്ച് ദമ്പതികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആംബുലൻസ് ഡ്രൈവറായ വിനുവും ഭാര്യ ബിൻസിയുമാണ് ബുധനാഴ്ച രാവിലെ ആറരയോടെ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ്…