Browsing: എണ്ണയിതര വരുമാനം

മനാമ: ബഹ്‌റൈനിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ എണ്ണയിതര വരുമാനത്തിൽ 15 ശതമാനത്തിന്റെ വർധന രേഖപ്പെടുത്തി. 2024-ലെ യഥാർത്ഥ വരുമാന കണക്കുകളുമായി താരതമ്യം ചെയ്യുമ്പോഴാണ് ഈ നേട്ടം. ഡിസംബർ…