തിരുവനന്തപുരം: വിചാരണകൂടാതെ ഒരു വര്‍ഷമായി യു.പി ഭരണകൂടം ജയിലിലടച്ചിരിക്കുന്ന മാധ്യമ പ്രവര്ത്തകന് സിദ്ദിഖ് കാപ്പന്റെ മോചനത്തിന് ഇടപെടല്‍ ആവശ്യപ്പെട്ട് ഭാര്യ റൈഹാനത്ത്, മകന് മുസ്സമ്മില് എന്നിവര്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ സന്ദര്‍ശിച്ച് നിവേദനം നല്കി. മോചനത്തിന് ആവശ്യമായ എല്ലാ സഹായവും പ്രതിപക്ഷ നേതാവ് ഉറപ്പ് നല്കി.
Trending
- മയക്കുമരുന്ന് കടത്ത്: യുവാവിന് അഞ്ചു വര്‍ഷം തടവും 3,000 ദിനാര്‍ പിഴയും
- സ്വകാര്യ പരിശീലന സ്ഥാപനങ്ങളില്‍ നേരിട്ടുള്ള പരിശീലനം പുനരാരംഭിച്ചു
- ജി.പി.ഐ.സി. കേന്ദ്രത്തിന്റെ രണ്ടാം ഘട്ട അറ്റകുറ്റപ്പണികള്‍ പുനരാരംഭിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍
- ജി.പി.ഐ.സി. കേന്ദ്രത്തിനു നേരെയുണ്ടായ ഇറാനിയന്‍ ആക്രമണത്തില്‍ വന്‍ നാശനഷ്ടം
- നിതിന്റെ മരണത്തിൽ കുറ്റവാളിയാര്? പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, കണ്ണൂർ എസിപിക്ക് ചുമതല, വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ച് രാഷ്ട്രീയ നേതാക്കൾ
- തലമുറകളുടെ പ്രിയ ഗായിക ആശ ഭോസലെയ്ക്ക് എ.കെ.സി.സി. ബഹ്റൈന്റെ പ്രണാമം.
- ബഹ്റൈനില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ഓപ്പറേഷന് റൂം സജീവം
- അബു സുബ്ഹ് തീരത്തിന് വന്‍ വികസന പദ്ധതി


