മനാമ: ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക കലാരംഗത്ത് ഏറെ സുപരിചിതനായ വടകര സ്വദേശി രാമചന്ദ്രൻ നിര്യാതനായി. ഇന്നലെ രാത്രി സൽമാനിയ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ഇന്ന് വൈകിട്ട് മരണപ്പെടുകയായിരുന്നു. ഭാര്യ : ഷീബ രാമചന്ദ്രൻ, മക്കൾ: അശ്വനി, ആദർശ്. വടകര സഹൃദയവേദിയുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള തയ്യാറെടുപ്പുകൾ നടന്നുവരുന്നു.
Trending
- കോഴിക്കോട്ടെ ഓട്ടോഡ്രൈവറുടെ കൊലപാതകത്തിന് കാരണം വ്യക്തിവൈരാഗ്യം
- ഛത്തീസ്ഗഡിൽ സുരക്ഷാസേനയുമായി ഏറ്റുമുട്ടൽ; 7 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
- തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ജീവനക്കാരിക്ക് യുവാവിന്റെ ക്രൂരമർദ്ദനം
- രക്തം കട്ടപിടിക്കാനും പ്ലേറ്റ്ലെറ്റിന്റെ എണ്ണം കുറയാനും സാധ്യത ഉണ്ടെന്ന് സമ്മതിച്ച് ആസ്ട്രാസെനക
- മദ്യപിച്ച് ഡ്യൂട്ടി: സ്വകാര്യ ബസ് ജീവനക്കാരെ കുറിച്ചുള്ള എംവിഡിയുടെ റിപ്പോർട്ട് കണ്ട് ഞെട്ടി; നാണം കെടുത്തിയത് കെഎസ്ആർടിസി
- മേയർക്കും എംഎൽഎയ്ക്കുമെതിരെ കേസെടുക്കണം; ഡ്രൈവർ യദു പരാതിയുമായി ഹൈക്കോടതിയിലേക്ക്
- ബീഫ് കറിവച്ചു നൽകാത്തതിന് മകൻ ഹൃദ്രോഗിയായ അമ്മയെ മൃഗീയമായി മർദ്ദിച്ചു
- നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീറിൻറെ മെയ് ദിന സന്ദേശം