തിരുവനന്തപുരം: സി.പി.എം-ഗവർണർ തർക്കത്തിനിടെ സർക്കാരിനെതിരെ വാർത്താസമ്മേളനം നടത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ട്രോളി മന്ത്രി വി.ശിവൻകുട്ടി. വിയറ്റ്നാം കോളനി എന്ന സിനിമയില്‍ ശങ്കരാടി എന്ന കഥാപാത്രം ഒരു രേഖ പുറത്ത് വിടുമെന്ന് പറഞ്ഞു നടന്നു. അവസാനം കൈ ഇങ്ങനെ കാണിച്ച് ഇതാണാ രേഖ എന്ന് പറഞ്ഞത് പോലെയായി ഗവര്‍ണറുടെ തിങ്കളാഴ്ചത്തെ വാര്‍ത്താസമ്മേളനമെന്ന് ശിവന് കുട്ടി പറഞ്ഞു. തന്റെ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ശിവൻകുട്ടി ഗവർണറെ കളിയാക്കിയത്. വാർത്താസമ്മേളനത്തിന് ശേഷം വിയറ്റ്നാം കോളനിയിലെ ശങ്കരാടിയുടെ ഫോട്ടോ സഹിതമാണ് സോഷ്യൽ മീഡിയ പ്രചാരണം നടത്തിയത്.
Trending
- പിണറായി വിജയനെ വീട്ടിലെത്തി സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്
- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി

