മനാമ: കൊല്ലം പ്രവാസി അസ്സോസിയേഷൻ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി കെ.പി.എ മുഹറഖ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.പി.എ അംഗങ്ങൾ ബഹ്റൈൻ കാൻസർ സൊസൈറ്റിയ്ക്ക് കേശദാനം നടത്തി. മുഹറഖ് ഏരിയ പ്രസിഡന്റ് ഷഹീൻ മഞ്ഞപ്പാറ, മറ്റു കെ.പി.എ അംഗങ്ങളായായ ഷമീന വിനു, ഷാമില ഇസ്മായിൽ, വൈഗ പ്രവീൺ, അനു പ്രവീഷ് എന്നിവരാണ് പുണ്യ റമദാൻ മാസത്തിൽ ഈ പുണ്യപ്രവർത്തിയിൽ പങ്കാളികളായത്.
Trending
- വഴി ചോദിക്കാനെന്ന വ്യാജേനയെത്തി സ്വർണമാല പിടിച്ചുപറിച്ചു; റെയിൽവേ ജീവനക്കാരനടക്കം രണ്ടുപേർ അറസ്റ്റിൽ
- ‘പിണറായി ന്യൂനപക്ഷങ്ങളുടെ തന്ത ചമയണ്ട’: കെ എം ഷാജി
- പാലക്കാട് സൂര്യാതപമേറ്റ് ഒരാള്‍ മരിച്ചു
- ആറ്റിങ്ങലിന്റെ പുരോഗതി; മോദിയുടെ ഗ്യാരന്റി; വികസനരേഖ പ്രകാശനം ചെയ്തു
- പ്രധാനമന്ത്രിയുടെ അധിക്ഷേപം: തെരഞ്ഞെടുപ്പ് കമ്മീഷനിൽ നാഷണൽ ലീഗിന്റെ പരാതി
- ലോക്സഭ തെരഞ്ഞെടുപ്പ്; തിരിച്ചറിയല്‍ രേഖയായി ഇവ ഉപയോഗിക്കാം
- കളമശേരി സ്ഫോടനം: ഡൊമനിക് മാർട്ടിൻ കേസിലെ ഏക പ്രതി; കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു
- അൽമിനാർ എഫ് സി 2024 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു