മനാമ: ഐ വൈ സി സി ബഹ്റൈന്‍ കീഴിൽ കോൺഗ്രസ്സ് അനുഭാവികളായ വനിതകൾക്കായി വനിതാ വേദി രൂപീകരിക്കുന്നു. 2013 ൽ രൂപം കൊണ്ട ഐ വൈ സിസി ഒമ്പതാം വർഷത്തിലേക്ക് കടക്കുന്ന അവസരത്തിൽ ആണ് വനിതാ വേദി രൂപീകരിക്കുന്നത്,ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പ്രസക്തി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കോൺഗ്രസ്സ് അനുഭാവികളായ വനിതകളുടെ കൂട്ടായ്മ രൂപീകരിച്ചു പ്രവാസ ലോകത്ത് കോൺഗ്രസ്സ് കുടുംബ സാന്നിധ്യം ശക്തിപ്പെടുത്തുക ആണ് ലക്ഷ്യം, കൂട്ടായ്മയിൽ അംഗമാകാൻ താൽപര്യം ഉള്ള വനിതകൾ വിളിക്കുക ,36938090, 33874100.
Trending
- ഇറാൻ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു; പ്രസിഡന്റിനായി പ്രാര്‍ത്ഥിച്ച് ഇറാന് ജനത
- രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ ഹംഗാര പോളിനെ അറസ്റ്റ് ചെയ്തു
- മോഹന വാഗ്ദാനം നൽകി ആളുകളെ ഇറാനിലേക്ക് കൊണ്ടുപോയി അവയവമെടുത്ത് വൻ തുകയ്ക്ക് വിറ്റ മലയാളി പിടിയിൽ
- തിരുവനന്തപുരത്ത് വെള്ളക്കെട്ടില്‍ വീണ് 82 കാരന് മരിച്ചു
- ബിജെപി ഓഫീസിലേക്ക് എഎപി മാര്‍ച്ച്, മെട്രോ അടച്ചു, 144 പ്രഖ്യാപിച്ചു; കെജരിവാളിന്റെ വീട്ടില്‍ ഡല്‍ഹി പൊലീസ്
- തിരുവപ്പന മഹോത്സവം 2024ൻറെ പോസ്റ്റർ പ്രകാശനം നടന്നു
- ലോക്സഭ തെരഞ്ഞെടുപ്പ്: അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ; രാഹുലിന്റെ റായ്ബറേലിയും വിധിയെഴുതും
- പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ ബഹ്റൈൻ ചാപ്റ്റർ(PPMA Bahrain) രൂപീകരിച്ചു