കൊച്ചി: കനത്ത മഴയെത്തുടർന്ന് കൊച്ചിയിൽ പലയിടത്തും വെള്ളക്കെട്ട്. കലൂര്‍ ഭാഗത്തെ ഇടറോഡുകള്‍, പാലാരിവട്ടത്തെ ഇടറോഡുകള്‍, എം.ജി. റോഡിന്റെ ഇടവഴികള്‍, കെ.എസ്.ആര്.ടി.സി. ബസ് സ്റ്റാന്‍ഡിന്റെ പരിസരം തുടങ്ങിയിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. റോഡുകളിലുണ്ടായ വെള്ളക്കെട്ട് ഗതാഗതത്തെയും സാരമായി ബാധിച്ചു.
Trending
- വ്യാജ ആരോപണങ്ങളിലൂടെ അപകീർത്തിപ്പെടുത്തി: ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസ്
- വിഴിഞ്ഞം തുറമുഖത്തെ തൊഴിൽ സാധ്യതകളിലേക്ക് യുവജനതയെ സജ്ജരാക്കും: മന്ത്രി ബിന്ദു
- ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ കലാമണ്ഡലം സത്യഭാമയ്ക്ക് ജാമ്യം
- സുരേഷ് ഗോപിയ്ക്ക് സ്നേഹസമ്മാനവുമായി രാമൻ സ്വാമി
- എന്തുകൊണ്ട് തോറ്റു; പരിശോധിക്കാന്‍ സി.പി.എം. നേതൃയോഗങ്ങള്‍ നാളെ തുടങ്ങും
- ചൂണ്ടയിടാന്‍ പോയ രണ്ട് വിദ്യാര്‍ഥികള്‍ പാറക്കുളത്തില്‍ മുങ്ങിമരിച്ചു
- കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് കോളജ് വിദ്യാര്‍ഥികള്‍ക്കായി വായനാമല്‍സരം
- ഓപ്പറേഷന് ലൈഫ്: മണ്‍സൂണില്‍ 3044 ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍; 107 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്പ്പിച്ചു