തിരുവനന്തപുരം: തിരുവനന്തപുരം പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി ജീവനക്കാര്‍ക്കുള്ള ശമ്പള കുടിശിക സര്‍ക്കാര്‍ നല്കി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ ഇടപെടലിനെ തുടര്‍ന്നാണ് എച്ച്.എം.സി. ജീവനക്കാരുടെ ശമ്പള കുടിശിക സര്‍ക്കാര്‍ നല്കാന് തീരുമാനമായത്. കോവിഡ് കാരണം എച്ച്.എം.സിയ്ക്ക് വരുമാനമില്ലാത്തതിനെ തുടര്‍ന്നാണ് ശമ്പളം മുടങ്ങിയത്. 2021 ഏപ്രില്‍ മാസം മുതലുള്ള 31 ലക്ഷം രൂപയോളമാണ് സര്‍ക്കാര്‍ എച്ച്.എം.സിയ്ക്ക് നല്‍കിയത്.
Trending
- ബാറിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് മൂന്ന് മരണം
- എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചരണം പൊളിഞ്ഞു; കെ.സുരേന്ദ്രൻ
- വീസ തട്ടിപ്പ്: നേടിയത് കോടികൾ; അഞ്ജനയെ പരിചയപ്പെട്ടത് ഫോണിലൂടെ
- നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊന്ന സംഭവം; 4 പേർ പിടിയിൽ
- നടൻ ഗോവിന്ദ ശിവസേനയിൽ; സ്ഥാനാർഥിയായേക്കും
- കൈ വെട്ട് പരാമർശം; കോൺഗ്രസ് എംഎൽഎയ്ക്കെതിരെ കേസ്
- കേരളത്തിന്റെ കടമെടുപ്പ് പരിധി കടന്ന്, ധനകാര്യ മാനേജ്മെന്റ് പരാജയം; വിമര്‍ശിച്ച് നിര്‍മല സീതാരാമന്
- കനത്തചൂടിന് ആശ്വാസം നൽകി മഴ; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ കാറ്റും മഴയ്ക്കും സാധ്യത