മനാമ: ബഹ്റൈനിലെ അല്‍ സുവൈഫിയയില്‍ 44കാരന് കെട്ടിടത്തില്‍നിന്ന് വീണു മരിച്ചു.
വെള്ളിയാഴ്ചയാണ് സംഭവം. മരിച്ചയാള്‍ ഏഷ്യക്കാരനാണ്. പോലീസ് അധികൃതര്‍ സ്ഥലത്തെത്തി ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Trending
- മെനുവിൽ എ.ഐ. ഭക്ഷണചിത്രങ്ങൾ; മുന്നറിയിപ്പ് നിർബന്ധമാക്കാൻ ബഹ്റൈൻ എം.പിയുടെ നിർദേശം
- ധർമേന്ദ്ര പ്രധാന്റെ രാജി: പ്രഹ്ലാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല
- കെഎസ്ഇബിയിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; അസിസ്റ്റന്റ് എൻജിനീയർ ഉൾപ്പെടെ മൂന്നുപേർക്ക് സസ്പെൻഷൻ
- കെഎംസിസി ബഹ്റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
- കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു
- എ.കെ.സി.സി. ആഗോള സമ്മേളനത്തിന്റെ പതാകപ്രയാണം ബഹ്റൈനിലെത്തി
- വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രൊവിൻസ് മെഡിക്കൽ ഫോറം പുതിയ ഭാരവാഹികൾ ചുമതലയേറ്റു
- മന്ത്രി കെ.മുരളീധരൻ ശിവഗിരി സന്ദർശിച്ചു

