മനാമ: ദിലീപ് ഫാൻസ് ഇന്റർനാഷണൽ ബഹ്റൈൻ ദന മാൾ എപിക്സ് സിനിമാസുമായി സഹകരിച്ചുകൊണ്ട് ജനപ്രിയനായകൻ ദിലീപിന്റെ 150 ആ മത്തെ ചിത്രമായ പ്രിൻസ് ആൻഡ് ഫാമിലി യുടെ ഫാൻസ് ഷോ സംഘടിപ്പിച്ചു, ഫാൻസ്ഷോ ക്കു കോർഡിനേറ്റർ സ്റ്റെഫിസാബു, മറ്റു ഭാരവാഹികളായ പ്രശോബ് , ഷംസീർ , ഷാഹിൻ, ഷമീർ, ഡെയ്ൽ , ലിജോയ്, ഹിജാസ് തുടങ്ങിയവർ നേതൃത്വം നൽകി.
Trending
- നീറ്റ് – സി.ബി.എസ്.ഇ പരീക്ഷാ ക്രമക്കേട്: വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കണം – പ്രവാസി വെൽഫെയർ
- ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിന് പൂർണ്ണ പിന്തുണയും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി
- തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടർക്ക് സസ്പെൻഷൻ
- മലയിടംതുരുത്ത് കുടിയൊഴിപ്പിക്കലിന് ജൂൺ 16 വരെ തടഞ്ഞ് ഹൈക്കോടതി
- “ഉദ്യോഗസ്ഥർ രാജ്യം വിടണം” – ഇറാൻ ആക്രമണത്തിൽ കടുത്ത നിലപാടുമായി കുവൈത്ത്
- വടകര കാഫിർ സ്ക്രീൻഷോട്ടിൽ തുടരന്വേഷണത്തിന് ഏഴംഗ എസ്ഐടിയെ നിയോഗിച്ചു
- ഹോട്ടലിൽ വൻ തീപിടിത്തം; 21 മരണം, മരിച്ചവരിൽ ഭൂരിഭാഗവും വിദേശികൾ

