Browsing: Uncategorized

ആലപ്പുഴ: വെണ്‍മണി ഇരട്ടക്കൊലക്കേസിലെ ഒന്നാംപ്രതി ലബിലു ഹുസൈന്(39) വധശിക്ഷ. രണ്ടാം പ്രതി ജുവല്‍ ഹുസൈന്(24) ജീവപര്യന്തവും മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വിധിച്ചു. പ്രതികള്‍ ഇരുവരും…

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിനെതിരെയുള്ള യു.ഡി.എഫ് പ്രതിഷേധങ്ങളെ ഇല്ലാതാക്കാന്‍ പി.കെ കുഞ്ഞാലിക്കുട്ടി സി.പി.എമ്മുമായി ഒത്തുകളിക്കുന്നുവെന്ന പരാതിയുമായി കോണ്‍ഗ്രസ് നേതാക്കള്‍. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളാണ് ലീഗ് നേതാക്കളെ ആശങ്ക…

തിരുവനന്തപുരം: സംസ്ഥാനത്തെ 15 മുതല്‍ 17 വയസ് പ്രായമുള്ള കുട്ടികളുടെ വാക്‌സിനേഷന്‍ 75 ശതമാനമായതായി (11,47,364) ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രണ്ടാം ഡോസ് വാക്‌സിനേഷനും…

മനാമ: ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ (ഐഎസ്‌ബി) ഇന്ത്യയുടെ 73-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ഇസാ  ടൗണിലെ സ്‌കൂൾ കാമ്പസിൽ കൊവിഡ്-19 മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടായിരുന്നു ആഘോഷം.  സ്‌കൂൾ ചെയർമാൻ…

നടൻ ദുൽഖർ സൽമാന് കോവിഡ് പോസിറ്റിവ്. താരം തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ഈ വിവരം വെളിപ്പെടുത്തിയത്. വീട്ടിൽ ഐസൊലേഷനിലാണെന്നും ചെറിയ പനിയല്ലാതെ മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും തന്നെ ഇല്ലെന്നും…

കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ സുരക്ഷാജീവനക്കാരൻ സ്ത്രീയുടെ മുഖത്തടിച്ചെന്ന് പരാതി. വയനാട് സുൽത്താൻ ബത്തേരി സ്വദേശി സക്കീനയ്ക്കാണ് മർദനമേറ്റത്. മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിനകത്തേക്ക്…

മനാമ: ബഹ്‌റൈനിലെ പ്രമുഖ രാഷ്ട്രീയപ്രവർത്തകനായ സോവിച്ചൻ ചേന്നാട്ടുശേരിയുടെ പുത്രൻ നോയൽ സോവിച്ചൻ ചേന്നാട്ടുശ്ശേരി അഡ്വക്കേറ്റ് ആയി കേരള ഹൈക്കോടതിയിൽ കേരള ബാർ കൗൺസിൽ മുമ്പാകെ എൻറോൾ ചെയ്തു.…

മനാമ: ബഹ്‌റൈനിൽ പതുക്കിയ ക്വാറന്റൈൻ മാനദണ്ഡങ്ങൾ ജനുവരി 13 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ദേശീയ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ് അറിയിച്ചു. ഗവൺമെന്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ അംഗീകാരത്തെത്തുടർന്നാണ് തീരുമാനം. ബിഅവെയർ…

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ കെപിസിസി പ്രസിഡണ്ട് കെ സുധാകരന്റെ ആരോപണങ്ങൾക്കെതിരെ ആഞ്ഞടിച്ച് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഏതൊരു പദ്ധതി വരുമ്പോഴും…

ബ്രസീലിയ: ബ്രസീലിൽ വെള്ളച്ചാട്ടം കാണാനെത്തിയ വിനോദ സഞ്ചാരികളുടെ ബോട്ടിലേക്ക് കൂറ്റൻ പാറക്കഷ്ണങ്ങൾ അടർന്നു വീണ് അപകടത്തിൽ ഏഴ് പേർ മരിക്കുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തു. ഒമ്പത്…