Browsing: BREAKING NEWS

മുംബൈ: വധഭീഷണിയെ തുടർന്ന് ബോളിവുഡ് താരം സൽമാൻ ഖാന്‍റെ മുംബൈയിലെ വസതിക്ക് മുന്നിൽ സുരക്ഷ ശക്തമാക്കി. അധോലോക നായകൻ ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിന്‍റെ പേരിൽ ഇമെയിൽ സന്ദേശം…

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമിക്കുകയായിരുന്ന യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. വടകര മയ്യന്നൂർ സ്വദേശി ശശിധരനെയാണ് മെഡിക്കൽ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്തത്.…

തലശേരി: തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുമായി കൂടിക്കാഴ്ച നടത്തി ബി.ജെ.പി നേതാക്കൾ. തലശ്ശേരി ബിഷപ്പ് ഹൗസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ബി.ജെ.പി നേതാക്കളുമായി ബിഷപ്പ്…

കൊച്ചി: ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കി ഹൈക്കോടതി. എ രാജയ്ക്ക് പട്ടികജാതി സംവരണത്തിന് അർഹതയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ക്രിസ്ത്യാനിയായ രാജ വ്യാജരേഖകൾ കാണിച്ചാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചതെന്ന്…

കൊൽക്കത്ത: ഐഎസ്എൽ ചാമ്പ്യൻമാരായതിന് പിന്നാലെ പേരിൽ മാറ്റം വരുത്തി എടികെ മോഹൻ ബഗാൻ. അടുത്ത സീസൺ മുതൽ ‘മോഹൻ ബഗാൻ സൂപ്പർ ജയന്‍റ്സ്’ എന്ന പേരിലാണ് മത്സരിക്കുന്നതെന്ന്…

തിരുവനന്തപുരം: നിയമസഭാ സമ്മേളനം നേരത്തെ അവസാനിപ്പിക്കാൻ ആലോചന. ഇന്ന് ചേരുന്ന കാര്യോപദേശക സമിതി യോഗത്തിൽ ഇക്കാര്യം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. ഈ മാസം 30 വരെ സമ്മേളനം…

രാജകുമാരി: ഇടുക്കി ചിന്നക്കനാലിൽ ഭീതി പരത്തുന്ന അരിക്കൊമ്പൻ എന്ന കാട്ടാനയെ പിടികൂടാനുള്ള ദൗത്യം ശനിയാഴ്ച നടപ്പിലാക്കും. വ്യാഴം, വെള്ളി ദിവസങ്ങളിൽ പിടികൂടാനുള്ള ട്രയല്‍ നടത്തുമെന്ന് മൂന്നാർ ഡി.എഫ്.ഒ…

തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ…

തിരുവനന്തപുരം: നിയമസഭ ആരംഭിച്ചപ്പോൾ തന്നെ പ്രതിഷേധവുമായി പ്രതിപക്ഷം. ചോദ്യോത്തരവേള ആരംഭിക്കുന്നതിന് മുമ്പ് തന്നെ പ്രതിപക്ഷ അംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. നിയമസഭയിലെ തർക്കത്തിൽ സമയവായമില്ലെന്നും ആവശ്യങ്ങൾ അംഗീകരിക്കാതെ…

കണ്ണൂര്‍: ‘ബി.ജെ.പി വാഗ്ദാന’ പ്രസ്താവനയിൽ ഖേദമില്ലെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കർഷകരുടെ പ്രശ്നങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയോടാണ് പറയേണ്ടതെന്നും ബിഷപ്പ് പറഞ്ഞു. പ്രസ്താവനയ്ക്ക്…