Browsing: BREAKING NEWS

ദുബൈ: ഐസിസി ടെസ്റ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യ. ഓസ്‌ട്രേലിയയെ പിന്തള്ളിയാണ് ഇന്ത്യ ഒന്നാം റാങ്കില്‍ തിരിച്ചെത്തിയത്. 15 മാസങ്ങള്‍ ഒന്നാം സ്ഥാനത്തു തുടര്‍ന്ന ശേഷമാണ്…

കാസർകോട്: എഐ ക്യാമറ ഇടപാടിൽ 132കോടി രൂപയുടെ അഴിമതി നടന്നതായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും ഒളിച്ചുകളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.’നൂറ് കോടി…

ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരന്‍ മെയ് ഒന്നു മുതല്‍ മൂന്നു വരെ സൗദി അറേബ്യയും മെയ് 4,5 തീയതികളില്‍ ബഹ്‌റൈനും സന്ദര്‍ശിക്കും. മുരളീധരൻറെ ഔദ്യോഗിക സന്ദര്‍ശനത്തില്‍,…

പാലക്കാട്: പാലക്കാട് കേരളശ്ശേരിയില്‍ വീട്ടിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കേരളശേരി കാവിൽ അബ്ദുള്‍ റസാഖ് എന്നയാളുടെ വീടിനോട് ചേര്‍ന്ന് പടക്കനിര്‍മ്മാണ സാമഗ്രികള്‍ സൂക്ഷിച്ച ചായ്പിലാണ്…

തിരുവനന്തപുരം:  സുപ്രീംകോടതി നിര്‍ദേശിച്ചാല്‍ ബാര്‍ കോഴക്കേസ് അന്വേഷിക്കാമെന്ന് സി.ബി.ഐ.  പി.എൽ.ജേക്കബ് എന്നയാളാണ് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. മുൻ പ്രതിപക്ഷ നേതാവ്…

തിരുവനന്തപുരം:  എ ഐ ക്യാമറ വിവാദത്തില്‍ ആരോപണം കടുപ്പിച്ച് രമേശ് ചെന്നിത്തല. ഒന്നും ഒളിപ്പിക്കാനില്ലെങ്കിൽ എന്തുകൊണ്ട്  ജുഡീഷ്യൽ അന്വേ ഷണം പ്രഖ്യാപിക്കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. ഇതേ കുറിച്ച്…

തിരുവനന്തപുരം: വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടും കേരളത്തിനെതിരെ വിദ്വേഷപ്രചാരണം ലാക്കാക്കിയും ആസൂത്രിതമായി നിർമ്മിച്ചത്  എന്ന്  ഒറ്റനോട്ടത്തിൽ തോന്നുന്ന “കേരള സ്റ്റോറി” എന്ന ഹിന്ദി സിനിമയുടെ ട്രെയിലർ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്.…

ഷൊർണൂർ: വന്ദേഭാരത് ട്രെയിനിൽ എംപിക്ക് അഭിവാദ്യങ്ങളർപ്പിച്ചുള്ള പോസ്റ്റർ പതിച്ച കേസിൽ 5 പേരെ റെയിൽവേ സംരക്ഷണ സേന (ആർപിഎഫ്) അറസ്റ്റ് ചെയ്തു. ഇവരെ റെയിൽവേ മജിസ്ട്രേട്ടിനു മുന്നിൽ…

പഞ്ചാബ്: പഞ്ചാബിലെ ഗിയാസ്പുരയിലുണ്ടായ വാതകച്ചോർച്ചയിൽ ഒൻപതു പേർ മരിച്ചു. 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗിയാസ്പുരയിലെ ഫാക്ടറിയിൽ‌നിന്നാണ് വാതകം ചോർന്നത്. അപകടത്തെ തുടർന്ന് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പ്രദേശത്ത്…

അരിക്കൊമ്പനെ പുനരധിവസിപ്പിക്കുക ഇടുക്കിയിലല്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. ജനവാസം തീരെ കുറഞ്ഞതും , നല്ല വനമുള്ളതും ഉള്ള മേഖലയിലേക്കാണ് ആനയെ കൊണ്ടു പോകുന്നത്. അരികൊമ്പനെ കൊണ്ടുപോകുന്ന സ്ഥലം…