Browsing: BREAKING NEWS

തിരുവനന്തപുരം: മഴക്കാലമായതിനാല്‍ പകര്‍ച്ചപ്പനികള്‍ക്കെതിരെ ജാഗ്രത പാലിക്കേണ്ട സമയമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡെങ്കിപ്പനി, ഇന്‍ഫ്‌ളുവന്‍സ, എലിപ്പനി, സിക എന്നിവ ബാധിക്കാതിരിക്കാന്‍ എല്ലാവരും ഒരുപോലെ ജാഗ്രത…

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരന് യാതൊരു ബന്ധവുമില്ലെന്ന് മോൻസൺ മാവുങ്കൽ. ശരിയായി അന്വേഷിച്ചാൽ ഡി ഐ ജി…

ബംഗളൂരു: അമ്മയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട് കേസിലാക്കി പൊലീസ് സ്റ്റേഷനിലെത്തിച്ച മകൾ അറസ്റ്റിൽ. മുപ്പത്തിയൊൻപതുകാരിയായ ഫിസിയോതെറാപ്പിസ്റ്റാണ് പിടിയിലായത്. യുവതിയുടെ ബംഗളൂരുവിലെ ഫ്ളാറ്റിലാണ് അരും കൊല നടന്നത്. യുവതി…

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ബി.ജെ.പിക്ക് മുമ്പേ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് കോൺ‌ഗ്രസ്. കർണാടകയിൽ ഭരണത്തിലേറി ചുരുങ്ങിയ ദിവസം കൊണ്ട് കോൺഗ്രസ് നടപ്പിലാക്കിയ വികസന പരിപാടികൾ എടുത്തുപറഞ്ഞാണ് ജബൽപൂരിൽ…

ഡൽഹി: ഒഡീഷ ട്രെയിൻ ദുരന്തത്തിൽ അന്വേഷണം ഊർജ്ജിതമാക്കി സിബിഐ. 5 പേരെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് സിബിഐ. ബെഹനഗ റെയിൽവേ സ്റേഷനിലെ സ്റ്റേഷൻ മാസ്റ്ററും സിഗ്നലിംഗ്…

മലപ്പുറം: ന​ഗരസഭാ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ തിങ്കളാഴ്ച രാത്രി നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്നലെ രാത്രി എട്ട് മണിക്ക് ശേഷമാണ് ഭൂചലനം അനുഭവപ്പെട്ടത്. കോട്ടപ്പടി, കുന്നുമ്മൽ, കൈനോട്,…

ഡൽഹി: കേരളത്തിലെ തെരുവുനായ ആക്രമണങ്ങളുമായി ബന്ധപ്പെട്ടുള്ള ഹർജിയിൽ അടിയന്തര വാദം കേൾക്കാനാകില്ലെന്ന് സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ച്. അത്യാവശ്യമെങ്കിൽ ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി വാക്കാൽ പരാമർശം നടത്തുകയും ചെയ്തു.…

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതിചേർക്കപ്പെട്ട കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ ബുധനാഴ്ച ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരാകില്ല. പകരം അധികൃതരോട് സാവകാശം തേടുമെന്നാണ് പുറത്തുവരുന്ന വിവരം.…

തിരുവനന്തപുരം:  വിമാന ടിക്കറ്റ് നിരക്ക് വര്‍ധനവിൽ വ്യോമയാനമന്ത്രിയുടെ വാദങ്ങള്‍ പൊളിച്ചൊടുക്കി മുൻ വ്യോമയാന സഹമന്ത്രി കൂടിയായ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി. വിമാന ടിക്കറ്റ് നിരക്കിനെച്ചൊല്ലി…

കണ്ണൂര്‍: കണ്ണൂര്‍ മുഴപ്പിലങ്ങാട് തെരുവുനായയുടെ ആക്രമണത്തില്‍ പതിനൊന്ന് വയസ്സുകാരന്‍ നിഹാല്‍ നൗഷാദ് കൊല്ലപ്പെടാനിടായായത് സംസ്ഥാന സര്‍ക്കാരിന്റെ കുറ്റകരമായ കെടുകാര്യസ്ഥതയും ഗുരുതരമായ അനാസ്ഥയും കൊണ്ടാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍…