Browsing: BREAKING NEWS

തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ മഴ ശക്തമാകും. ഒറ്റപ്പെട്ട ശക്തമായ മഴക്കാണ് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ…

ചെന്നെെ: രാഷ്ട്രീയ പ്രവേശന സൂചനകളുമായി വീണ്ടും തമിഴ്‌ നടൻ വിജയ്. ചെന്നെെയിലെ നിലാങ്കരയിൽ പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങിൽ നടത്തിയ…

കൊച്ചി: പോക്സോ കേസിൽ മോൻസൻ മാവുങ്കലിന് ജീവപര്യന്തം. എറണാകുളം പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 13 കുറ്റങ്ങളിൽ പത്തെണ്ണവും കോടതി ശരിവെച്ചിരുന്നു. 5,25,000 രൂപ മോൻസൻ പിഴയൊടുക്കണമെന്നും…

കണ്ണൂർ: ആശുപത്രിയിൽ രോഗിയ്ക്ക് കൂട്ടിരുന്ന സ്ത്രീയ്ക്ക് പാമ്പ് കടിയേറ്റു. കണ്ണൂർ തളിപ്പറമ്പ് താലൂക്ക് ആശുപത്രി പേ വാർഡിലാണ് സംഭവം. കടിയേറ്റ ചെമ്പേരി സ്വദേശി ലതയെ(55) പരിയാരം മെഡിക്കൽ…

പാലക്കാട്: ഷൊർണൂരിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. 20-ലേറെ പേർക്ക് പരിക്കേറ്റു. ഷൊർണൂരിനടുത്ത് കൂനത്തറയിലാണ് അപകടം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ പരിക്ക് ഗുരുതരമെന്നാണ്…

അഹമ്മദാബാദ്: ഗുജറാത്ത് തീരമേഖലയിൽ കനത്ത ഭീഷണിയുമായി ബിപോ‍ർജോയ് ചുഴലിക്കാറ്റ് കര തൊടുന്നു. ഏറ്റവും ഒടുവിലെ റിപ്പോർട്ട് പ്രകാരം ജഖാവു തുറമുഖത്തിന് 100 കിലോമീറ്റർ അടുത്തെത്തിയെന്നാണ് വ്യക്തമാകുന്നത്. ഗുജറാത്തിലെ…

ല​ണ്ട​ന്‍: തീവ്ര മതപ്രഭാഷകൻ അമൃത്പാൽ സിങ്ങിന്റെ അടുത്ത സഹായിയും ലണ്ടനിലെ ഖലിസ്ഥാൻ ലിബറേഷൻ ഫോഴ്സ് (കെഎൽഎഫ്) ഭീകര സംഘടനയുടെ തലവനുമായ അവതാർ സിംഗ് ഖണ്ഡ ബിർമിംഗ്ഹാമിലെ സാൻഡ്വെൽ…

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് എൽഡിഎഫിന്റെ മുൻ വനിതാ എംഎൽഎമാർ സമർപ്പിച്ച ഹർജി പിൻവലിച്ചു. കേസിൽ കുറ്റപത്രം വായിച്ചശേഷം പുനരന്വേഷണ ഹർജി നിലനിൽക്കില്ലെന്ന സുപ്രീം…

ചെന്നൈ: കോഴ വാങ്ങി നിയമനം നടത്തിയ കേസിൽ വൈദ്യുതി – എക്‌സൈസ് വകുപ്പ് മന്ത്രി അറസ്റ്റിലായതിന് പിന്നാലെ തിരക്കിട്ട കൂടിയാലോചനകളുമായി സ്റ്റാലിൻ സർക്കാർ. മുഖ്യമന്ത്രി എം കെ…

ചെന്നൈ: ജയലളിത മന്ത്രിസഭയിൽ ഗതാഗത മന്ത്രി ആയിരുന്നപ്പോൾ കോഴ വാങ്ങി നിയമനം നടത്തിയെന്ന കേസിൽ തമിഴ്‌നാട് വൈദ്യുതി-എക്‌സൈസ് മന്ത്രി സെന്തിൽ ബാലാജി അറസ്റ്റിൽ. 17 മണിക്കൂർ ചോദ്യം…