Browsing: POLITICS

തിരുവനന്തപുരം: കാസർകോട് ജില്ലയിൽ എൻഡോസൾഫാൻ ദുരിതബാധിതർ നേരിടുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന സാമൂഹ്യ പ്രവർത്തക ദയ ബായിയെ…

തിരുവനന്തപുരം: സ്പേസ് പാർക്കിൽ ജൂനിയർ കൺസൾട്ടന്‍റായി നിയമിതയായ സ്വപ്ന സുരേഷിന് നൽകിയ ശമ്പളം തിരിച്ചുപിടിക്കാനുള്ള നടപടികൾ നിയമ പോരാട്ടത്തിലേക്ക്. ശമ്പളത്തിനായി ചെലവഴിച്ച തുക തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേരള…

കോഴിക്കോട്: സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന അച്ഛനും മകൾക്കും കെ.എം.സച്ചിന്ദേവ് എം.എൽ.എ.യുടെ കാറിടിച്ച് പരിക്കേറ്റു. താനൂർ മൂസാന്റെ പുരക്കൽ ആബിത്ത് (42), മകൾ ഫമിത ഫർഹ (11) എന്നിവരെ…

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ട്. ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി ചുമതലപ്പെടുത്തിയ റവന്യൂ ഉദ്യോഗസ്ഥരുടെ കാലാവധി നീട്ടിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. ഡെപ്യൂട്ടി കളക്ടറും തഹസിൽദാറും…

ന്യൂഡൽഹി: ആം ആദ്മി പാർട്ടി മന്ത്രി മതപരിവർത്തന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്യുന്ന വീഡിയോ വിവാദത്തിൽ. ഹിന്ദു ദൈവങ്ങളെ ആരാധിക്കില്ലെന്ന് ആയിരക്കണക്കിന് ആളുകൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്ന മന്ത്രിയുടെ വീഡിയോയാണ്…

ജയ്പൂർ: രാജസ്ഥാനിൽ 250 കോടി രൂപ ചെലവിൽ നിർമ്മിച്ച എലിവേറ്റഡ് പാതക്ക് ‘ജോഡോ സേതു’ എന്ന് പേര് നൽകി സർക്കാർ. 2.8 കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ പാത…

നോര്‍വേ: കേരളത്തിൽ സംരംഭം തുടങ്ങാൻ താൽപര്യമുണ്ടെന്ന് നോർവീജിയൻ മലയാളികൾ. നോർവേയിലെ മലയാളി കൂട്ടായ്മയായ ‘നന്മ’യുടെ സ്വീകരണത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയുടെ മുന്നിൽ നിക്ഷേപം നടത്താൻ തയ്യാറാണെന്ന് ചിലർ സൂചിപ്പിച്ചു.…

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമ്മാണം തീരശോഷണത്തിന് കാരണമാകുന്നുണ്ടോ എന്ന് പഠിക്കാൻ സമിതിയെ നിയോഗിച്ച് സർക്കാർ. വിഴിഞ്ഞം തുറമുഖത്തിനെതിരെ സമരം ചെയ്യുന്ന സമരസമിതിയുടെ പ്രധാന ആവശ്യം തുറമുഖത്തിന്‍റെ നിർമ്മാണം…

അബുദാബി: സംഘർഷങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഉക്രൈനിലെ യുദ്ധത്തിന് രാഷ്ട്രീയ പരിഹാരം കാണണമെന്ന് യു.എ.ഇ പ്രസിഡന്‍റിന്‍റെ നയതന്ത്ര ഉപദേഷ്ടാവും മുൻ വിദേശകാര്യ മന്ത്രിയുമായ ഡോ. അൻവർ ഗർഗാഷ് ആവശ്യപ്പെട്ടു.…

തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതികരിക്കാനില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പാർട്ടി ഭാരവാഹിത്വം ഉള്ളവർ അഭിപ്രായം പറയരുതെന്ന് എ.ഐ.സി.സി നിർദ്ദേശം നൽകിയിട്ടുണ്ട്. ഉത്തരവാദിത്തപ്പെട്ട…