Browsing: POLITICS

തിരുവനന്തപുരം: ശബരിമല റോഡുകളിലെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്താൻ പൊതുമരാമത്ത്, ടൂറിസം, യുവജനകാര്യ വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ബുധനാഴ്ച സന്ദർശനം ആരംഭിക്കും. ശബരിമലയുമായി ബന്ധപ്പെട്ട…

കൊല്‍ക്കത്ത: സൗരവ് ഗാംഗുലിക്ക് ബിസിസിഐ പ്രസിഡന്‍റായി വീണ്ടും മത്സരിക്കാൻ അവസരം നൽകാത്തതിനെ വിമർശിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ഗാംഗുലിയെ മോശം രീതിയിലാണ് ഒഴിവാക്കിയത്. ഗാംഗുലിക്ക്…

തിരുവനന്തപുരം: കേരള സർവകലാശാല വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയുടെ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി. അടുത്ത മാസം അഞ്ചിന് കാലാവധി അവസാനിക്കാനിരിക്കെയാണ് നടപടി. നിലവിൽ ഗവർണറുടെയും…

മുംബൈ: ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ബാലാസാഹേബ് ശിവസേന പക്ഷത്തിന് നൽകിയ ചിഹ്നത്തിനെതിരെ സിഖ് സമുദായ നേതാക്കൾ രംഗത്തെത്തി. ബാലാസാഹേബ് ശിവസേനയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച ചിഹ്നം രണ്ട്…

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കേരളത്തിലെ ആകെയുള്ള 310 വോട്ടർമാരിൽ 294 പേർ വോട്ട് രേഖപ്പെടുത്തി. പീഡനക്കേസിൽ പ്രതിയായതിനെ തുടർന്ന് ഒളിവിൽ കഴിയുന്ന പെരുമ്പാവൂർ…

ന്യൂഡല്‍ഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ മദ്യക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി വിളിപ്പിച്ച് സിബിഐ. ചോദ്യം ചെയ്യലിനെതിരെ എഎപി പ്രവർത്തകർ പ്രതിഷേധിച്ചു. സിബിഐ ഓഫീസിന് പുറത്തായിരുന്നു ഇവരുടെ…

തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതരുടെ ദുരിതം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ദയാബായിക്ക് സർക്കാർ രേഖാമൂലം ഉറപ്പ് നൽകി. ഇന്നലെ സമര സംഘാടകരുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ രണ്ട് മന്ത്രിമാരും…

ഇസ്ലാമാബാദ്: മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) ഉപതിരഞ്ഞെടുപ്പിൽ വൻ വിജയം നേടി. ആറ് ദേശീയ അസംബ്ലി സീറ്റുകളും രണ്ട് പഞ്ചാബ്…

ഡൽഹി: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെതിരെ സംസ്ഥാന സർക്കാരും ട്രേഡ് യൂണിയനുകളും സമർപ്പിച്ച ഹർജികൾ സുപ്രീം കോടതി തള്ളി. വിമാനത്താവള നടത്തിപ്പ് അദാനിക്ക് തുടരാമെന്ന് കോടതി വ്യക്തമാക്കി. വിമാനത്താവളത്തിന്‍റെ…

തിരുവനന്തപുരം: സർക്കാരിന്റെ വീഴ്ച കാരണം മന്ത്രിമാരെ പിൻവലിക്കാൻ അധികാരമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ശരിയായ ഇടപെടലുകൾക്കായി ഗവർണർ തന്‍റെ അധികാരം ഉപയോഗിക്കണമെന്നും സംഘപരിവാറുമായി ഒത്തുതീർപ്പുണ്ടാക്കിയ സി.പി.ഐ(എം)…