Browsing: POLITICS

ന്യൂഡൽഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ പ്രസ്താവനകൾ ഭരണഘടനാ വിരുദ്ധമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ. മന്ത്രിമാർ ഗവർണറെ അപമാനിച്ചാൽ മന്ത്രിസ്ഥാനം റദ്ദാക്കുന്നതുൾപ്പെടെ കർശന നടപടി സ്വീകരിക്കുമെന്ന പ്രസ്താവനയ്ക്കെതിരെ…

ബെംഗളൂരു: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കൾ ഉൾപ്പെടെ എല്ലാവരുടെയും പിന്തുണ തനിക്കുണ്ടെന്ന് മല്ലികാർജുൻ ഖാർഗെ. ബെംഗളൂരുവിലെ കർണാടക പിസിസി ആസ്ഥാനത്തെ പോളിംഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ…

ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. എ.ഐ.സി.സി, പി.സി.സികളിലായി സജ്ജീകരിച്ച 67 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ 10 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് നാല്…

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍റെ വിവാദ പരാമർശത്തോടെ ആരംഭിച്ച തെക്ക്- വടക്ക് ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ ഫേസ്ബുക്ക് പോസ്റ്റുമായി മേയർ ആര്യ രാജേന്ദ്രൻ. “തെക്കും വടക്കും ഒന്നാണെന്ന” അടിക്കുറിപ്പോടെയാണ്…

നാഗ്പൂർ: നാഗ്പൂർ ജില്ലയിൽ പഞ്ചായത്ത് സമിതി ചെയര്‍പേഴ്‌സണ്‍, ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് നേട്ടം. ബി.ജെ.പിക്ക് ഒരു ചെയര്‍പേഴ്‌സണെ പോലും വിജയിപ്പിക്കാൻ കഴിഞ്ഞില്ല. മൂന്ന്…

തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ വിജയപ്രതീക്ഷ പ്രകടിപ്പിച്ച് ശശി തരൂർ. 10 സംസ്ഥാനങ്ങളിൽ നേരിട്ട് പോയി പ്രവർത്തകരെ കണ്ടു. സന്ദേശം എല്ലാവരിലേക്കും എത്തിയിട്ടുണ്ടെന്ന് കരുതുന്നു. 16 ദിവസം…

തിരുവനന്തപുരം: മന്ത്രിമാർ ആക്ഷേപിച്ചാൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണറെ ഉപദേശിക്കാൻ മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും എല്ലാ അവകാശവുമുണ്ട്. എന്നാൽ ഗവർണർ പദവിയുടെ അന്തസ്സ്…

ഭോപാൽ: മധ്യപ്രദേശിൽ മെഡിക്കൽ വിദ്യാർത്ഥികൾക്കുള്ള ഹിന്ദി പാഠപുസ്തകങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രകാശനം ചെയ്തു. മെഡിക്കൽ വിദ്യാഭ്യാസം ഹിന്ദിയിലാക്കാനുള്ള മധ്യപ്രദേശ് സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണ് മൂന്ന്…

ന്യൂ ഡൽഹി: മദ്യനയക്കേസിൽ ബിജെപിക്കും കേന്ദ്ര ഏജൻസികൾക്കുമെതിരെ വിമർശനവുമായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. കെട്ടിച്ചമച്ച കേസിൽ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തന്നെ അറസ്റ്റ് ചെയ്യിക്കാനുള്ള നീക്കം…

ഇടുക്കി: ഇടുക്കി ആനച്ചാലിന് സമീപം ചെങ്കുളത്ത് പുലിയെ കണ്ടതിനെ ചൊല്ലി വിവാദം. ആനച്ചാലിലെ 87 ഏക്കർ ഭൂമി റിസർവ് വനമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രദേശത്ത് പുലിയെ കണ്ടെത്തിയത്.…