Browsing: POLITICS

മോസ്കോ: ക്രൈമിയ ഉപദ്വീപിനെ റഷ്യൻ വൻകരയുമായി ബന്ധിപ്പിക്കുന്ന കടൽ പാലത്തിൽ വൻ സ്ഫോടനം. 2014ൽ റഷ്യ പിടിച്ചെടുത്ത ക്രൈമിയ ഉപദ്വീപിലേക്കുള്ള പ്രധാന പാതയായ കെർച്ച് പാലത്തിൽ പ്രാദേശിക…

തിരുവനന്തപുരം: കേരള റെയിൽ ഡെവലപ്മെന്‍റ് കോർപ്പറേഷൻ (കെ-റെയിൽ) 5 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി സിംപോസിയം നടത്തുന്നു. ‘കേരളത്തിന്‍റെ വികസനം സിൽവർലൈനിലൂടെ’ എന്നതാണ് സിംപോസിയത്തിന്‍റെ പ്രമേയം.…

ബെംഗളൂരു: ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ ആർഎസ്എസിന് യാതൊരു പങ്കുമില്ലായിരുന്നെന്ന് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയ്ക്കിടെ ആയിരുന്നു രാഹുലിന്റെ പരാമർശം. സ്വാതന്ത്ര്യസമരത്തിൽ ആർഎസ്എസ് ബ്രിട്ടനെ സഹായിച്ചുവെന്നും, സവർക്കർ…

ന്യൂഡല്‍ഹി: പരസ്യ പിന്തുണ ചട്ടലംഘനവുമായി ബന്ധപ്പെട്ട് കേരളത്തിലെ നേതാക്കൾക്കെതിരെ കോൺഗ്രസ് അധ്യക്ഷ സ്ഥാനാർത്ഥി ശശി തരൂർ പരാതി നൽകിയിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി. മറ്റൊരു…

മന്ത്രിമാരെ വഷളാക്കാൻ കുറേ അവതാരങ്ങൾ വരുമെന്നും മന്ത്രിമാരെ വഷളാക്കുന്നത് ഇത്തരം അവതാരങ്ങളായ ഉദ്യോ​ഗസ്ഥരാണെന്നുമുള്ള കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താന്റെ പ്രസംഗത്തിൽ ഇടപെട്ട് മറുപടി നൽകി പൊതുമരാമത്ത് മന്ത്രി…

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. മല്ലികാർജുൻ ഖാർഗെ, ശശി തരൂർ എന്നിവരാണ് സ്ഥാനാർത്ഥികൾ. രഹസ്യ ബാലറ്റിലൂടെയായിരിക്കും തിരഞ്ഞെടുപ്പ് നടത്തുകയെന്ന് തിരഞ്ഞെടുപ്പ്…

ന്യൂഡൽഹി: തീവ്രവാദ ബന്ധത്തിന്‍റെ പശ്ചാത്തലത്തിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ രാജ്യത്ത് നിരോധിച്ചതിന് പിന്നാലെ തനിക്ക് ഭീഷണി കത്ത് ലഭിച്ചെന്ന് ബിജെപി എംഎൽഎ. പോപ്പുലർ ഫ്രണ്ട് അംഗത്തിന്‍റെ…

പട്ന: റെയിൽവേ റിക്രൂട്ട്മെന്‍റ് അഴിമതിക്കേസിൽ ലാലു പ്രസാദ് യാദവിനെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ ലാലുവിന് പിന്തുണയുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. കേസിൽ ഒന്നുമില്ലെന്നായിരുന്നു നിതീഷിന്‍റെ…

ബെംഗളൂരു: കോൺഗ്രസ് പാർട്ടിയുടെ പുതിയ അധ്യക്ഷന് സ്വതന്ത്രമായി തീരുമാനമെടുക്കാനും പാർട്ടിയെ നയിക്കാനും സ്വാതന്ത്ര്യമുണ്ടാകുമെന്ന് രാഹുൽ ഗാന്ധി. പ്രസിഡന്‍റ് സ്ഥാനത്തേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ച രണ്ട് സ്ഥാനാർത്ഥികൾക്കും അവരുടേതായ…

ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുന്നുവെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ വിശദീകരണവുമായി കോൺഗ്രസ് എംപി ശശി തരൂർ. പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയിട്ടില്ലെന്നും മത്സരം ശക്തിപ്പെടുത്താനാണ്…