Browsing: POLITICS

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ യൂറോപ്പ് സന്ദർശനം പൂർത്തിയാക്കി മടങ്ങിയെത്തി. കുടുംബസമേതമാണ് മുഖ്യമന്ത്രി ദുബായിൽ നിന്ന് തിരുവനന്തപുരത്തെത്തിയത്. ആരോഗ്യമന്ത്രി വീണാ ജോർജും തിരിച്ചെത്തി. മുഖ്യമന്ത്രിയുടെ യൂറോപ്പ് യാത്രയിൽ…

ദില്ലി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ തനിക്ക് ലഭിക്കുന്ന വോട്ടുകൾ കോൺഗ്രസിൽ മാറ്റം ആഗ്രഹിക്കുന്നവരുടെ ശബ്ദമായിരിക്കുമെന്ന് ശശി തരൂർ എംപി. ഈ വസ്തുത പാർട്ടി നേതൃത്വം തിരിച്ചറിയണമെന്നും അദ്ദേഹം…

ന്യൂഡല്‍ഹി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജയിലിൽ അടയ്ക്കപ്പെട്ട പ്രൊഫസർ സായിബാബയെയും മറ്റ് പ്രതികളെയും കുറ്റവിമുക്തരാക്കിയതിനെതിരെയുള്ള അപ്പീൽ പരിഗണിക്കാൻ ശനിയാഴ്ച സുപ്രീം കോടതിയിൽ പ്രത്യേക സിറ്റിംഗ്. ബോംബെ ഹൈക്കോടതി…

ന്യൂ ഡൽഹി: ഹിമാചൽ പ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. നവംബർ 12നാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ ഡിസംബർ എട്ടിന് നടക്കും. ഹിമാചൽ പ്രദേശിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ വന്ന മാറ്റങ്ങളുടെ…

തിരുവനന്തപുരം: പ്രശ്നം പരിഹരിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ദയാബായി നടത്തുന്ന സമരം യു.ഡി.എഫ് ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ. ഉന്നയിച്ച…

കൊച്ചി: പീഡനാരോപണക്കേസിൽ എല്‍ദോസ് കുന്നപ്പിള്ളി എംഎൽഎക്കെതിരെ വേറിട്ട പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ. കഴിഞ്ഞ 4 ദിവസമായി എം.എൽ.എയെ കാണാനില്ലെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ പെരുമ്പാവൂർ ബ്ലോക്ക് പ്രസിഡന്‍റ് പി.എ.അഷ്‌കര്‍ പൊലീസിൽ…

ഭോപാൽ: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ തരൂരിന് ഗംഭീര സ്വീകരണം നൽകി മധ്യപ്രദേശ് പിസിസി. പ്രതിപക്ഷ നേതാവ് ഗോവിന്ദ് സിംഗും തരൂരിനെ സ്വീകരിക്കാനെത്തി. പ്രചാരണത്തിനിടെ തന്‍റെ…

വാഷിംഗ്ടൺ: അമേരിക്കയിലെ വാഷിംഗ്ടൺ വിമാനത്താവളത്തിൽ വച്ച് പാക് ധനമന്ത്രി ഇസ്ഹാഖ് ദാറിന് നേരെ ആക്രമണമുണ്ടായി. അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്), ലോകബാങ്ക് യോഗങ്ങളിൽ പങ്കെടുക്കാനാണ് പുതുതായി നിയമിതനായ…

തിരൂർ: തുഞ്ചത്ത് എഴുത്തച്ഛന്‍റെ പ്രതിമ സ്ഥാപിക്കാൻ മുഖ്യമന്ത്രി മുൻകൈയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തിരൂരിലെ തുഞ്ചൻപറമ്പ് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരൂരിൽ പ്രതിമ…

ദില്ലി: ഹിമാചൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനൊപ്പം സുപ്രധാന പ്രഖ്യാപനങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്തെത്തിയിട്ടുണ്ട്. വോട്ടിംഗ് ശതമാനം വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ…