Browsing: POLITICS

കണ്ണൂര്‍: പ്രിയ വർഗീസിന്‍റെ നിയമന നടപടികൾ സ്റ്റേ ചെയ്ത ഇടക്കാല ഉത്തരവ് നീട്ടി ഹൈക്കോടതി. കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമനത്തിലാണ് നിർദേശം. പ്രിയ വർഗീസിന് മതിയായ…

തിരുവനന്തപുരം: വിരമിച്ച കേരള സർവകലാശാല വൈസ് ചാൻസലർ വി.പി മഹാദേവൻ പിള്ളയും ഗവർണർക്ക് വിശദീകരണം നൽകണം. സ്ഥാനമൊഴിഞ്ഞതിനാൽ വി.സിമാരുടെ രാജിയുമായി ബന്ധപ്പെട്ട് ഗവർണർ സ്വീകരിച്ച നടപടികൾ പാലിക്കേണ്ടതുണ്ടോ…

ആഭ്യന്തര സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തണമെന്ന് ലോകബാങ്ക് പാകിസ്ഥാനോട് ആവശ്യപ്പെട്ടു. മഹാപ്രളയത്തിന്‍റെ പശ്ചാത്തലത്തിൽ രാജ്യം നേരിടുന്ന വലിയ പ്രതിസന്ധി മറികടക്കാൻ പാകിസ്ഥാൻ നടപടികൾ സ്വീകരിക്കണമെന്ന് ലോകബാങ്കിന്റെ ദക്ഷിണേഷ്യൻ വൈസ്…

കാസര്‍കോട്: വിസിമാരോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ട ഗവർണറുടെ നിലപാടിൽ യു.ഡി.എഫ് നേതാക്കൾ നടത്തിയ വ്യത്യസ്ത പ്രതികരണങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി എം.ബി രാജേഷ്. പ്രതിപക്ഷ നേതാവ്…

കാസർകോട്: ഗവർണർ സ്വീകരിച്ച എല്ലാ നിലപാടുകളും അംഗീകരിക്കാനാവില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. സർവകലാശാല വിഷയത്തിൽ വ്യത്യസ്തമായ നിലപാടാണ് ഗവർണർ സ്വീകരിച്ചിരിക്കുന്നത്. വിഷയത്തിൽ പ്രതിപക്ഷം ജനാധിപത്യ…

തിരുവനന്തപുരം: ഗവർണറുടെ നടപടിക്ക് പിന്നിൽ മറ്റ് താൽപ്പര്യങ്ങളുണ്ടെന്ന് സംശയിക്കുന്നതായി കണ്ണൂർ വി.സി ഗോപിനാഥ് രവീന്ദ്രൻ. സംസ്ഥാനത്തെ ഒമ്പത് വൈസ് ചാൻസലർമാരോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ട ഗവർണറുടെ നടപടിക്ക് മറുപടിയായി…

തിരുവനന്തപുരം: ഗവർണറോടുള്ള സമീപനത്തെച്ചൊല്ലി യു.ഡി.എഫും കോൺഗ്രസും തമ്മിലുള്ള ഭിന്നത വീണ്ടും പുറത്ത്. ഗവർണർ രാജാവാണോ എന്നും ഈ ഗവർണറെ അംഗീകരിക്കില്ലെന്നും കെ മുരളീധരൻ പറഞ്ഞു. ഈ ഗവർണറാണ്…

തിരുവനന്തപുരം: സർക്കാർ-ഗവർണർ തർക്കം രൂക്ഷമായതിന് പിന്നാലെ വി എസ് അച്യുതാനന്ദനെ സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാവിലെ 10 മണിയോടെയാണ് ഗവർണർ വി.എസ് അച്യുതാനന്ദന്‍റെ വീട്ടിലെത്തിയത്.…

പാലക്കാട്: വിസിമാരോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ട ഗവർണറുടെ നടപടിയെ വിമർശിച്ച, മുസ്ലിം ലീഗിനെ പ്രശംസിച്ച് മുഖ്യമന്ത്രി നടത്തിയ പരാമർശം ചർച്ചയാകുന്നു. പ്രതിപക്ഷ നേതാവിന് മനസ്സിലാകുന്നില്ലെങ്കിലും ഗവർണറുടെ അജണ്ട മനസിലാക്കാൻ…

ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന് പിന്നാലെ പ്രവർത്തക സമിതിയിലേക്കും തിരഞ്ഞെടുപ്പ് നടത്താനുള്ള ചർച്ചകൾ പുരോഗമിക്കുന്നു. പ്രവർത്തക സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിനെ എതിർക്കില്ലെന്ന് നിയുക്ത കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ…