Browsing: POLITICS

ന്യൂഡല്‍ഹി: കേരളത്തിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലായി ഹിന്ദു, ക്രിസ്ത്യൻ സമുദായങ്ങളിൽ നിന്നുള്ള നൂറിലധികം ജനപ്രതിനിധികൾ കൂടെയുണ്ടെന്ന് മുസ്ലിം ലീഗ്. പാർട്ടിയുടെ പ്രവർത്തനം മതേതരമാണെന്നും മുസ്ലീം ലീഗിന്‍റെ മന്ത്രിയായിരുന്ന…

തിരുവനന്തപുരം: ഗവേഷണ വിവാദത്തിൽ സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്താ ജെറോമിന് പിന്തുണയുമായി ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജൻ. തെറ്റ് പറ്റാത്തവർ ആരുമില്ലെന്നും ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.…

ഹൈദരാബാദ്: ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് തെലങ്കാന സർക്കാർ. ബജറ്റിന് അനുമതി തേടിയുള്ള ഫയലുകൾ ജനുവരി മൂന്നാം വാരം തന്നെ ഗവർണറുടെ ഓഫീസിലേക്ക് അയച്ചിരുന്നു.…

കാസർകോട്: സി.പി.ഐ നേതാവ് ഇ. ചന്ദ്രശേഖരനെ ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകർ ആക്രമിച്ച കേസിലെ കൂറുമാറ്റം പരിശോധിക്കുമെന്ന് സി.പി.എം കാസർകോട് ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണൻ. കേസ് അട്ടിമറിക്കാൻ സി.പി.എം…

തിരുവനന്തപുരം: ജോഡോ യാത്രയിലൂടെ ഇന്ത്യ പുതിയ രാഹുൽ ഗാന്ധിയെ കണ്ടെത്തിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്‍റണി. സർക്കാരിനെ താഴെയിറക്കാൻ കോൺഗ്രസ് മാത്രം പോരെന്ന് അറിയാമെന്നും അതിനാലാണ്…

ന്യൂഡൽഹി: സിപിഐ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ ഭാഗമാകുന്നത് രാഷ്ട്രീയ പക്വത മൂലമെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. ത്രിപുരയിൽ കോൺഗ്രസ് സഖ്യമാകാമെങ്കിൽ അത്…

ന്യൂഡൽഹി: മഹാത്മാവിനെ അനുസ്മരിച്ച് രാജ്യം. ഗാന്ധിജിയുടെ 75-ാം രക്തസാക്ഷിത്വ ദിനത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി ജഗദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ്…

ന്യൂഡൽഹി: ബിബിസി ഡോക്യുമെന്‍ററിക്ക് കേന്ദ്ര സർക്കാർ സോഷ്യൽ മീഡിയയിൽ വിലക്കേർപ്പെടുത്തിയതിനെതിരെ സമർപ്പിച്ച ഹർജി ഫെബ്രുവരി ആറിന് സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്…

ആലപ്പുഴ: ആലപ്പുഴ സി.പി.എമ്മിൽ ഉടലെടുത്ത കടുത്ത വിഭാഗീയതയിൽ നേരിട്ട് ഇടപെടാനൊരുങ്ങി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഫെബ്രുവരി 10ന് ശേഷം ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ…

ലണ്ടൻ: ഉക്രെയ്ൻ അധിനിവേശത്തിന് തൊട്ടുമുമ്പ് റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ തനിക്കെതിരെ മിസൈൽ ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഫെബ്രുവരി 24…