Browsing: WORLD

ജറുസലേം: ജറുസലേമിലെ ഒരു ജൂത ദേവാലയത്തിന് നേരെ ആക്രമണം. തോക്കുധാരി എട്ട് പേരെ വെടിവച്ച് കൊന്നു. 10 പേർക്ക് പരിക്കേറ്റു. അക്രമിയെ ഇസ്രയേൽ പോലീസ് വധിച്ചു. വെസ്റ്റ്…

ന്യൂഡൽഹി: വിവിധ ജലവൈദ്യുത പദ്ധതികൾ നടപ്പാക്കുന്നതിൽ പാകിസ്ഥാൻ എതിർപ്പ് അറിയിക്കുന്നതിനാൽ സിന്ധു നദീജല കരാറില്‍ പരിഷ്കരണം ആവശ്യപ്പെട്ട് ഇന്ത്യ. 1960ലാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സിന്ധു നദീജല…

നോര്‍ത്ത് കരോലിന: പ്രേതബാധയുണ്ടെന്ന സംശയത്തെ തുടർന്ന് നടത്തിയ ഒഴിപ്പിക്കലിൽ നാല് വയസുകാരന് ജീവന്‍ നഷ്ടമായി. സ്കൈലര്‍ വില്‍സണ്‍ എന്ന കുട്ടിയാണ് മരണപ്പെട്ടത്. നോർത്ത് കരോലിനയിലാണ് സംഭവം. സംഭവത്തിൽ…

ജപ്പാൻ: ശുചിത്വവും വൃത്തിയും നിലനിർത്താൻ വളരെ പരിശ്രമിക്കുകയും പുതു വഴികൾ തേടുകയും ചെയ്യുന്ന രാജ്യമാണ് ജപ്പാൻ. ഇതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് അവിടുത്തെ ഓവുചാലുകൾ. ഇത് തെളിയിക്കുന്ന…

ഡാന്‍ജോ ദ്വീപ്: ജപ്പാൻ തീരത്ത് ചരക്ക് കപ്പൽ മുങ്ങി എട്ട് പേർ മരിച്ചു. മരിച്ചവരിൽ ചൈനീസ് പൗരൻമാരും ഉൾപ്പെടുന്നതായി ചൈനീസ് അധികൃതർ അറിയിച്ചു. ചരക്ക് കപ്പലായ ജിന്‍…

യുഎസ്: അമേരിക്കൻ ടെലിവിഷൻ പരമ്പരയായ ബ്രിഡ്ജട്ടണിലൂടെ ശ്രദ്ധേയനായ റെഗെ ഷോൺ പെയ്ജ് ലോകത്തിലെ ഏറ്റവും സുന്ദരനായ പുരുഷനാണെന്ന് ഗവേഷണം. ഹാർളി സ്ട്രീറ്റിലെ ഫേഷ്യൽ കോസ്മെറ്റിക് സർജനായ ഡോ.ജൂലിയൻ…

ഇസ്ലാമാബാദ്: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്തും ആഡംബര കാറുകൾ ഇറക്കുമതി ചെയ്യാനുള്ള തീരുമാനവുമായി പാകിസ്ഥാൻ സർക്കാർ. ഈ സാമ്പത്തിക വർഷത്തിന്‍റെ ആദ്യ ആറ് മാസത്തിനുള്ളിൽ…

അമ്മയുടെ മരണത്തെ തുടർന്നെടുത്ത അവധി കഴിഞ്ഞ് ജോലിയിൽ പ്രവേശിച്ചതിന് പിന്നാലെ പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചെന്ന് മുൻ ഗൂഗിൾ ജീവനക്കാരൻ. അപ്രതീക്ഷിതമായ പുറത്താക്കൽ മുഖത്തേറ്റ അടി പോലെയാണ് തോന്നിയതെന്ന്…

ജാവ: കളിക്കുന്നതിനിടെ ജലാശയത്തിൽ വീണ് കാണാതായ നാല് വയസുകാരന്‍റെ മൃതദേഹം തിരികെ കൊണ്ടുവന്ന് മുതല. ഇന്തോനേഷ്യയിലെ ജാവ അഴിമുഖത്തിന് സമീപം കളിക്കുന്നതിനിടെയാണ് നാല് വയസുകാരൻ ജലാശയത്തിൽ വീണത്.…

കെയ്റോ: ഏകദേശം 4,300 വർഷം പഴക്കമുള്ള മമ്മി കണ്ടെത്തി പുരാവസ്തു ഗവേഷകർ. ഈജിപ്തിന്റെ ചരിത്രത്തിലെ ഏറ്റവും പഴക്കമേറിയതും പൂർണ്ണവുമായ മമ്മിയാണിതെന്ന് ഗവേഷകർ വ്യക്തമാക്കി. മമ്മിക്കൊപ്പം ഡസൻ കണക്കിന്…