Browsing: WORLD

ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ ചാവേറാക്രമണം. പെഷവാറിലെ പള്ളിയിലാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ പൊലീസുകാരുൾപ്പടെ 17 പേർ കൊല്ലപ്പെട്ടു. 83 പേർക്ക് പരിക്കുണ്ട്. തലസ്ഥാനത്ത് ജാഗ്രതാ നിർദേശം നല്കിയിട്ടുണ്ട്.

ഹൂസ്റ്റൺ : അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ (മാഗ്) ഭാരതത്തിൻറെ 74മത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. രാവിലെ 9…

ബംഗ്ലാദേശ്: കുട്ടികളായിരിക്കുമ്പോൾ എല്ലാവരും സുഹൃത്തുക്കൾക്കും, ബന്ധുക്കൾക്കും ഒപ്പം ഒളിച്ചു കളിക്കാറുണ്ട്. സുരക്ഷിതമായി കളിക്കണമെന്ന് വീട്ടുകാർ എപ്പോഴും ഉപദേശിക്കാറുമുണ്ട്. എന്നാൽ ബംഗ്ലാദേശിൽ നിന്നുള്ള 15 വയസുകാരൻ ഒളിച്ചു കളിയുടെ…

കാലിഫോര്‍ണിയ: നടി ആനി വേഴ്ഷിങ് (45) അന്തരിച്ചു. അർബുദ ബാധിതയായി ചികിത്സയിലായിരിക്കെയാണ് അന്ത്യം. നടിയുടെ മാനേജർ ക്രേഗ് ഷിനേയ്ഡറാണ് മരണവിവരം അറിയിച്ചത്. ടെലിവിഷൻ പരമ്പരകളിലൂടെയാണ് ആനി വേഴ്ഷിങ്…

ഹിൻഡൻബർഗിന്‍റെ തട്ടിപ്പ് ആരോപണങ്ങൾക്ക് അദാനി ഗ്രൂപ്പ് 413 പേജുകളിൽ മറുപടി നൽകിയിരുന്നു. ഇന്ത്യൻ സ്ഥാപനങ്ങൾക്കും രാജ്യത്തിനും നേരെയുള്ള ആസൂത്രിത ആക്രമണമെന്നാണ് റിപ്പോർട്ടിനെ അദാനി ഗ്രൂപ്പ് വിശേഷിപ്പിച്ചത്. ഷോര്‍ട്ട്…

ലണ്ടൻ: ഉക്രെയ്ൻ അധിനിവേശത്തിന് തൊട്ടുമുമ്പ് റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ തനിക്കെതിരെ മിസൈൽ ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഫെബ്രുവരി 24…

പോളണ്ട്: പോളണ്ടിൽ മലയാളി യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ജോർജിയൻ പൗരൻ അറസ്റ്റിൽ. പോളണ്ട് പൊലീസാണ് വിവരം ഇന്ത്യൻ എംബസിയെ അറിയിച്ചത്. ജോർജിയൻ പൗരൻമാരുമായുള്ള തർക്കത്തിനിടെയാണ് തൃശൂർ ഒല്ലൂർ…

ഇസ്ലാമാബാദ്: പെട്രോൾ, ഡീസൽ വില 35 രൂപ വീതം വർദ്ധിപ്പിച്ച് പാകിസ്ഥാൻ സർക്കാർ. പണപ്പെരുപ്പവും വർദ്ധിച്ചുവരുന്ന ജീവിതച്ചെലവും മൂലം വലയുന്ന പാകിസ്ഥാനിലെ ജനങ്ങൾക്ക് വില വർദ്ധനവ് വലിയ…

കറാച്ചി: സാമ്പത്തിക, ഭക്ഷ്യ പ്രതിസന്ധിയുടെ നടുക്കടലിൽ ഉൾപ്പെട്ട പാകിസ്ഥാനിൽ കുത്തനെ ഉയർന്ന് ഇന്ധന വില. ഫെബ്രുവരി ഒന്ന് മുതൽ പെട്രോൾ, ഡീസൽ വില ലിറ്ററിന് 80 രൂപ…

പാരീസ്: 2023 ആരംഭിച്ച് 26 ദിവസത്തിനുള്ളിൽ 55 പേരെയാണ് ഇറാൻ വധശിക്ഷയ്ക്ക് വിധേയമാക്കിയത്. ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് നോർവേ ആസ്ഥാനമായുള്ള ഇറാനിയൻ മനുഷ്യാവകാശ സംഘടനയുടെ ഈ…