Browsing: WORLD

ഇസ്ലാമാബാദ്: പെഷവാറിലെ പള്ളിയിലുണ്ടായ സ്ഫോടനം പ്രതികാര നടപടിയെന്ന് പോലീസ് മേധാവി. ചാവേർ ആക്രമണത്തിൽ ഇമാം ഉൾപ്പെടെ നൂറിലധികം പേർ കൊല്ലപ്പെടുകയും 150 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.…

സിഡ്‌നി: ഓസ്ട്രേലിയയിൽ നഷ്ടപ്പെട്ട റേഡിയോ ആക്ടീവ് വസ്തുക്കൾ അടങ്ങിയ കാപ്സ്യൂൾ കണ്ടെത്തി. ഇരുമ്പയിർ സാന്ദ്രത അളക്കാൻ ഉപയോഗിക്കുന്ന റേഡിയോ ആക്ടീവ് ഐസോടോപ്പായ സീസിയം-137 അടങ്ങിയ കാപ്സ്യൂളാണിത്. ലോഹ…

ന്യൂയോര്‍ക്ക് : ബൈഡന്‍ അമേരിക്കയെ നാശത്തിന്റെയും തകര്‍ച്ചയുടെയും അതിവേഗ പാതയിലാക്കിയെന്നും ഇനി നാല് വര്‍ഷം കൂടി ബൈഡന് ലഭിക്കില്ലെന്ന് ഉറപ്പാക്കുമെന്നും മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് .2024…

അലബാമ: മിസ് യൂണിവേഴ്സ് 2022-ൽ വിജയിച്ചതിന് ശേഷം, ആർ ബോണി ഗബ്രിയേൽ മിസ്സ് യു എസ് എ 2022 എന്ന പദവിയിൽ നിന്ന് പിന്മാറി. പ്രാദേശിക മത്സരത്തിനിടെ…

ഇസ്ലാമാബാദ്: പെഷവാർ സ്ഫോടനവുമായി ബന്ധപ്പെട്ട് വിവാദ പരാമർശം നടത്തി പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. “ഇന്ത്യയിൽ പോലും പ്രാർത്ഥനയ്ക്കിടെ ആളുകൾ കൊല്ലപ്പെടില്ല” എന്ന പരാമർശമാണ് വിവാദമായി…

ടെഹ്റാൻ: തെരുവിൽ നൃത്തം ചെയ്തതിന് ദമ്പതികൾക്ക് ഇറാൻ 10 വർഷം തടവ് ശിക്ഷ വിധിച്ചു. ടെഹ്റാനിലെ ആസാദി ടവറിലാണ് ആമിർ മുഹമ്മദ് അഹ്മദിയും ജീവിതപങ്കാളി അസ്ത്യാസ് ഹഖീഖിയും…

ന്യൂ മെക്സിക്കോ: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ലാമയുടെ ജന്മദിനാഘോഷത്തിന് സാക്ഷിയായി ന്യൂ മെക്സിക്കോ. ടിബറ്റൻ ബുദ്ധമതക്കാരുടെ ആത്മീയ ഗുരുവായ ദലൈലാമയുടെ പേരുമായി മാത്രമാണ് ഈ ലാമയ്ക്ക്…

മെല്‍ബണ്‍: പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ, അപകടകരമായ അളവിൽ അണുവികിരണമുണ്ടാക്കുന്ന വസ്തുക്കൾ അടങ്ങിയ കാപ്സ്യൂൾ യാത്രാമധ്യേ ലോറിയിൽ നിന്ന് നഷ്ടപ്പെട്ടു. റേഡിയേഷന് സാധ്യതയുള്ളതിനാൽ ഓസ്ട്രേലിയയുടെ വിവിധ പ്രദേശങ്ങൾ അതീവ ജാഗ്രതയിലാണ്.…

ഇസ്‌ലാമാബാദ്: പെഷാവറിലെ പള്ളിയിലുണ്ടായ ചാവേർ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് നിരോധിത സംഘടനയായ തെഹ്‌രിക് ഇ താലിബാന്‍ പാകിസ്ഥാൻ (ടിടിപി). പെഷാവറിലെ അതീവ സുരക്ഷയുള്ള പൊലീസ് ലൈൻസ് ഏരിയയിലെ…

ന്യൂ ഡൽഹി: ചൈനീസ് കമ്പനിയായ ഹെനാൻ മൈൻ ജീവനക്കാർക്ക് വർഷാവസാന ബോണസായി നൽകിയത് 61 മില്യൺ യുവാൻ (ഏകദേശം 70 കോടി രൂപ). കമ്പനിയുടെ വാർഷിക യോഗത്തിൽ…