Browsing: WORLD

മെക്സിക്കോ: ഡ്രൈവറില്ലാത്ത കണ്ടെയ്നർ കണ്ട് സംശയം തോന്നി നടത്തിയ പോലീസ് പരിശോധനയിൽ പിടികൂടിയത് വൻ മനുഷ്യക്കടത്ത്. കുട്ടികളടക്കം 343 പേരെ രക്ഷപ്പെടുത്തി. മെക്സിക്കോയിൽ കണ്ടെയ്നറിൽ കടത്തുകയായിരുന്ന 343…

ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ സ്ഫോടനം. സ്ഫോടനത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. നൂറ് പേർക്ക് പരിക്കേറ്റു. പഴയ ധാക്കയിലെ സിദ്ദിഖ് ബസാറിലെ തിരക്കേറിയ മാർക്കറ്റിലെ കെട്ടിടത്തിൽ വൈകുന്നേരം…

ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്കിൽ ചെറുവിമാനം തകർന്നുവീണ് ഇന്ത്യൻ വംശജയായ യുവതി മരിച്ചു. റോമ ഗുപ്ത (63) ആണ് മരിച്ചത്. ഇവരുടെ മകൾ റീവ ഗുപ്ത (33), പൈലറ്റ്…

ലോസ് ഏഞ്ചൽസ്: വിമാനയാത്രക്കിടെ യാത്രക്കാരന്‍റെ അതിക്രമം. വിമാനത്തിന്‍റെ എമർജൻസി ഡോർ തുറക്കാൻ ശ്രമിക്കുകയും ക്യാബിൻ ക്രൂ അംഗത്തെ കഴുത്ത് അറുത്ത് കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. ലോസ് ഏഞ്ചൽസിൽ…

ജക്കാർത്ത: ഇന്തോനേഷ്യയിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 11 പേർ മരിച്ചു. നിരവധി പേരെ കാണാതായി. നാറ്റുനയിലെ സെരാസൻ ഗ്രാമത്തിന് ചുറ്റുമുള്ള കുന്നുകളിൽ നിന്ന് മണ്ണിടിഞ്ഞ് വീടുകൾക്ക്…

ടോക്ക്യോ: ജനനനിരക്കിലെ കുത്തനെയുള്ള ഇടിവ് പരിഹരിക്കാൻ രാജ്യത്തിന് കഴിഞ്ഞില്ലെങ്കിൽ രാജ്യം തന്നെ ഇല്ലാതാകുമെന്ന് ജപ്പാൻ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും മുൻ മന്ത്രിയുമായ മസാക്കോ മൊറി മുന്നറിയിപ്പ് നൽകി. കഴിഞ്ഞ…

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലുണ്ടായ ചാവേർ ആക്രമണത്തിൽ ഒമ്പത് പോലീസുകാർ കൊല്ലപ്പെട്ടു. തിങ്കളാഴ്ചയായിരുന്നു സംഭവം. ബൈക്കിലെത്തിയ ചാവേർ സംഘം പോലീസ് ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമായ…

കാബൂൾ: അഫ്ഗാനിസ്ഥാനിൽ, താലിബാൻ അവരുടെ മനുഷ്യത്വരഹിതമായ പ്രവൃത്തികളിലൂടെ രാജ്യത്തെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ജീവിതം നരകതുല്യമാക്കുകയാണ്. ഭർത്താവിന്‍റെ ക്രൂരതകൾ കാരണം വിവാഹമോചനം നേടിയ സ്ത്രീകളോട് അതേ ഭർത്താവിന്‍റെ അടുത്തേക്ക്…

ലാഹോർ: പാകിസ്ഥാൻ പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച സമ്മാനങ്ങൾ വിറ്റ് പണം സമ്പാദിച്ച കേസിൽ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നാളെ കോടതിയിൽ ഹാജരായേക്കും. അറസ്റ്റ് വാറണ്ടുമായി ഇസ്ലാമാബാദ് പോലീസ്…

ധാക്ക: ബംഗ്ലാദേശിലെ റോഹിങ്ക്യൻ അഭയാർഥി ക്യാമ്പിൽ അ​ഗ്നിബാധ. നിരവധി വീടുകൾ കത്തി നശിച്ചു. ആയിരക്കണക്കിനാളുകൾ തെരുവിലായി. പ്രദേശം കറുത്ത പുകകൊണ്ട് മൂടപ്പെട്ടു. അതിർത്തി ജില്ലയായ കോക്സ് ബസാറിലെ…