Browsing: WORLD

ബോസ്നിയയിൽ ആയിരക്കണക്കിന് ആളുകൾ ഒത്തുകൂടുകയും സ്രെബ്രെനിക്ക കൂട്ടക്കൊലയുടെ വാർഷികം അനുസ്മരിക്കുകയും ചെയ്തു. 1995-ൽ നടന്ന കൂട്ടക്കൊലയുടെ സ്‌മരണയ്‌ക്കും കൂട്ട ശവക്കുഴികളിൽ നിന്ന് കുഴിച്ചെടുത്ത ഇരകൾക്ക് മാന്യമായ ശവസംസ്‌കാരം…

ഓക്‌ലഹോമ: ഞായറാഴ്ച പുലർച്ചെ ഒക്ലഹോമയിൽ വീശിയ ശക്തമായ കൊടുങ്കാറ്റിൽ വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചു. പോസ്റ്റ് റോഡിനും മിഡ്‌വെസ്റ്റ് ബൊളിവാർഡിനും ഇടയിലുള്ള ബ്രിട്ടൺ റോഡിൽ കനേഡിയൻ നദിയിൽ നിന്നുള്ള…

തങ്ങളുടെ കൈവശമുള്ള എല്ലാ രാസായുധങ്ങളും തിരിച്ചെടുക്കാനാവാത്ത വിധം നശിപ്പിച്ചെന്ന് അമേരിക്ക.  ഒന്നാം ലോക മഹായുദ്ധം മുതൽ ശേഖരിച്ച 30,000 ടൺ ആയുധ ശേഖരം ഇല്ലാക്കിയെന്നാണ് അമേരിക്ക അറിയിച്ചിരിക്കുന്നത്.…

ന്യൂഡല്‍ഹി: ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളെ വിമര്‍ശിക്കുന്നതില്‍ ഷാങ്ഹായ് കോപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ മടി കാണിക്കരുതെന്നും മോദി മുന്നറിയിപ്പ്…

ന്യൂയോര്‍ക്ക്:അമേരിക്കയില്‍ ഷൂട്ടിങ്ങിനിടെ, ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന് പരിക്ക്. അപകടത്തില്‍ മൂക്കിന് പരിക്കേറ്റ ഷാരൂഖ് ഖാന് ശസ്ത്രക്രിയ നടത്തി. ലോസ് ഏഞ്ചല്‍സിലാണ് സംഭവം. പുതിയ സിനിമയുടെ ചിത്രീകരണത്തിനായാണ്…

യുഎസിലെ സാൻ ഫ്രാൻസിസ്കോയിൽ ഇന്ത്യൻ കോൺസുലേറ്റിന് നേരെ ആക്രമണം. ഇന്ത്യന്‍ കോണ്‍സുലേറ്റിന് ഖലിസ്താൻ അനുകൂലികൾ തീയിട്ടു. ഞായറാഴ്ച പുലര്‍ച്ചെ 1.30-ഓടെയായിരുന്നു അക്രമണമെന്ന് പ്രാദേശിക ചാനലായ ദിയ ടിവി…

ലണ്ടന്‍: കോട്ടയം വൈക്കം സ്വദേശിയായ നഴ്സ് അഞ്ജുവിനെയും രണ്ടുമക്കളെയും ബ്രിട്ടനിലെ വീട്ടില്‍ കഴുത്തുഞെരിച്ചുകൊന്ന സംഭവത്തില്‍ ഭര്‍ത്താവിന് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കണ്ണൂര്‍ പടിയൂര്‍ കൊമ്പന്‍പാറയിലെ ചെലേവാലന്‍…

പാരീസ് മൂന്നുദിവസം പിന്നിട്ടും കലാപം കെട്ടടങ്ങാത്ത ഫ്രാൻസില്‍ ക്രമസമാധാന നില ചര്‍ച്ച ചെയ്യാൻ ഉന്നതതല യോഗം വിളിച്ച്‌ പ്രധാനമന്ത്രി ഇമ്മാനുവല്‍ മാക്രോണ്‍. ബ്രസല്‍സില്‍ യൂറോപ്യൻ യൂണിയൻ ഉച്ചകോടിയില്‍…

മോസ്കോ: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന മേക്ക് ഇൻ ഇന്ത്യ പദ്ധതിയെയും വാനോളം പുകഴ്ത്തി റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ. മേക്ക് ഇൻ ഇന്ത്യ പദ്ധതി…

നൂറ്റാണ്ടുകളായി ശാസ്ത്രത്തിന്റെയും പ്രകൃതി വൈവിധ്യത്തിന്റെയും കൗതുക ലോകം നമുക്ക് മുന്നിൽ തുറന്നുകാട്ടിയ ‘നാഷണൽ ജിയോഗ്രാഫിക്’ മാഗസിൻ അവരുടെ അവസാന സ്റ്റാഫ് റൈറ്റേഴ്‌സിനെയും പിരിച്ചുവിട്ടതായി റിപ്പോർട്ട്. ആകെ 19…