Browsing: WORLD

മെക്‌സിക്കോ സിറ്റി: മെക്സിക്കോയിൽ 14കാരനെ സഹപാഠികൾ തീകൊളുത്തി. ക്ലാസ് മുറിയിൽ വച്ചാണ് യുവാൻ സമോറാനോ എന്ന 14കാരനെ സഹപാഠികൾ അഗ്നിക്കിരയാക്കിയത്. ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ യുവാൻ ആശുപത്രിയിൽ…

ശ്രീലങ്കയിലെ പ്രക്ഷോഭത്തിനിടെ പ്രസിഡന്റ് ഗോതബയ രജപക്‌സെ രാജ്യം വിട്ടു. രജപക്‌സെ നിലവില്‍ മാലിദ്വീപില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അദ്ദേഹത്തിന്റെ ഭാര്യയും സുരക്ഷാ ഉദ്യോഗസ്ഥരും ഒപ്പമുണ്ട്. മാലിയില്‍ വെലാന വിമാനത്താവളത്തിലെത്തിയ…

കാൻസെസ് :ജൂലൈ 17 നു കാൻസസ്  ഒലെത്തെ അഡ്വെണ്ട് ചർച്ച  ഓഡിറ്റോറിയത്തിൽ  ഫാ :ഡേവിഡ് ചിറമേൽ “മീറ്റ് ആൻഡ് ഗ്രീറ്റ്”പരിപാടി സംഘടിപ്പിക്കുന്നു.  സ്വന്തം വൃക്ക അപരിചിതനായ ഒരു…

വാഷിംഗ്ടണ്‍ ഡി.സി: യു.എസ്. സെനറ്റ് മെജോറട്ടി ലീഡര്‍ ചക്ക് ഷുമ്മറിന് കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. ഇന്ന്(ഞായറാഴ്ച)യാണ് ഇതു സംബന്ധിച്ചു അറിയിപ്പുണ്ടായത്.പൂര്‍ണ്ണമായും വാക്‌സിനേഷനും, രണ്ട് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുകയും…

ഡാളസ്: നിരവധി തവണ നായയുടെ കടിയേറ്റതിനെ തുടര്‍ന്ന് നാലുവയസുകാരിക്ക് ദാരുണാന്ത്യം. ഡാളസ് ഒക്ലിഫ് ബ്ലഫ് മാന്‍ ഡ്രൈവിലുള്ള വീട്ടില്‍ ശനിയാഴ്ച(ജൂലായ് 9) രാവിലെയായിരുന്നു സംഭവം. പോലീസില്‍ വിളിച്ച്…

ലൈവ് റിപ്പോർട്ടിങ്ങിനിടെ ആൺകുട്ടിയുടെ മുഖത്തടിച്ച് മാധ്യമ പ്രവർത്തക. തത്സമയ റിപ്പോർട്ടിങ്ങിനിടെ മോശമായി പെരുമാറിയെന്നാരോപിച്ച് വനിതാ മാധ്യമപ്രവർത്തക ആൺകുട്ടിയെ മർദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പാകിസ്ഥാനിലാണ് സംഭവം…

ന്യൂഡൽഹി: ഇസ്രായേൽ പ്രധാനമന്ത്രി യാസിർ ലാപിഡ്, യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായദ് അൽ നഹ്യാൻ, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ എന്നിവരുമായി ഐ2യു2 ഉച്ചക്കോടിയിൽ പ്രധാനമന്ത്രി…

മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ടെസ്‌ല മേധാവി ഇലോൺ മസ്‌ക്. ട്രംപ് വീട്ടിൽ പോയി വിശ്രമിക്കേണ്ട സമയമെത്തിയെന്ന് മസ്‌ക് പ്രതികരിച്ചു. ട്വിറ്റർ ഇടപാടിനെ ചീഞ്ഞ ഇടപാടാണെന്ന്…

ഡാളസ്: യുവ തലമുറയിൽ  വർധിച്ചുവരുന്ന സമൂഹ മദ്യപാനത്തിൻെറ  (സോഷ്യൽ ഡ്രിങ്കിങ്ഗ്) സ്വാധീനം സമൂഹത്തിനാപത്താണെന്നു ഇന്ത്യൻ പെന്തക്കോസ്തു ദൈവസഭയുടെ ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് മുന്നറിയിപ്പ് നൽകി.…

നോര്‍ത്ത് കരോലിന: കാര്‍ അപകടങ്ങളില്‍ രണ്ടു മക്കളെ നഷ്ടമായ മാതാവ് വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. നോര്‍ത്ത് കരോലിനയിലെ ട്രീന പീഡ് (46) ആണ് ദാരുണമായി…