Browsing: WORLD

ടെഹ്‌റാന്‍: യുഎസ് ഉപരോധം മറികടന്ന് എണ്ണ വ്യാപാരം പുനരാരംഭിക്കുവാൻ ഇന്ത്യയെ ക്ഷണിച്ച് ഇറാൻ ഭരണകൂടം. യുഎസിൽ നിന്നും മറ്റ് പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുമുള്ള ഉപരോധം മറികടന്ന് ഇറാനിൽ…

കീവ്: വടക്കുകിഴക്കൻ യുക്രൈനിലെ പ്രധാന പ്രദേശമായ ഇസിയം ഉപേക്ഷിക്കാൻ റഷ്യ നിർബന്ധിതരായതിന് തൊട്ടുപിന്നാലെ, യുദ്ധത്തിൽ അന്തിമ വിജയം ഉറപ്പാക്കാൻ അടിയന്തിര മാറ്റങ്ങൾ വരുത്താൻ റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ…

സിഡ്‌നി: എലിസബത്ത് രാജ്ഞി എഴുതിയ ഒരു രഹസ്യ കത്ത് സിഡ്നിയിലെ ഒരു രഹസ്യ അറയിൽ സൂക്ഷിച്ചിരിക്കുന്നു. രാജ്ഞിയുടെ കത്തിൽ എന്താണുള്ളതെന്ന് അറിയാൻ വർഷങ്ങൾ കാത്തിരിക്കേണ്ടിവരും. ഒന്നോ രണ്ടോ…

കാബൂൾ: താലിബാൻ പിടിച്ചെടുത്ത അമേരിക്കൻ ഹെലികോപ്റ്റർ പരിശീലനത്തിനിടെ തകർന്നുവീണ് മൂന്ന് പേർ മരിച്ചു. യുഎസ് നിർമ്മിത ഹെലികോപ്റ്ററായ ബ്ലാക്ക് ഹോക്ക് പറത്തുന്നതിനിടെയാണ് അപകടമുണ്ടായത്. അഞ്ച് പേർക്ക് പരിക്കേറ്റു.…

റോഡപകടങ്ങൾ കുറയ്ക്കുന്നതിന് ലോകമെമ്പാടുമുള്ള ഇരുചക്ര വാഹനങ്ങളിലും മുച്ചക്രവാഹനങ്ങളിലും ഹെൽമെറ്റ് ഉപയോഗിക്കാൻ നിർദ്ദേശിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പുറത്തിറക്കി. ഹെൽമറ്റ് ധരിക്കുന്നതിന്‍റെ ഗുണങ്ങളെക്കുറിച്ചും ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന…

ന്യൂസിലാൻഡ്: ഇന്ന് രാത്രി 11.59 മുതൽ ട്രാഫിക് ലൈറ്റ് സിസ്റ്റം എന്നറിയപ്പെടുന്ന കോവിഡ് -19 പ്രതിരോധ ചട്ടക്കൂട് നീക്കം ചെയ്യുമെന്ന് ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൺ പ്രഖ്യാപിച്ചു.…

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ അന്ത്യത്തോടെ രാജ്യത്തെ രാജവാഴ്ചയുടെ എല്ലാ ശക്തികളും സംവിധാനങ്ങളും അവസാനിപ്പിക്കണമെന്ന് ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാർട്ടി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. എലിസബത്തിന്‍റെ അവസാനത്തോടെ, അവശേഷിക്കുന്നത് ദരിദ്രരുടെ മേൽ…

ബ്രിട്ടൻ: എലിസബത്ത് രാജ്ഞിയുടെ മരണശേഷം, ബ്രിട്ടണിലെ രാജാവായി ചാള്‍സിനെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന ചടങ്ങുകള്‍ വലിയ ആകാംഷയോടെയാണ് ലോകം ഉറ്റുനോക്കിയത്. ലണ്ടനിലെ സെന്‍റ് ജെയിംസ് പാലസിലാണ് ചരിത്രപ്രാധാന്യമുള്ള ചടങ്ങുകൾ…

റഷ്യ: 200 ദിവസത്തിനിടെ 5,767 സാധാരണക്കാരാണ് റഷ്യ-യുക്രൈൻ യുദ്ധത്തിൽ കൊല്ലപ്പെട്ടത്. 383 കുട്ടികൾ ഉൾപ്പെടെ അയ്യായിരത്തിലധികം പേർ മരിച്ചു. 8,292 സാധാരണക്കാർക്ക് യുദ്ധത്തിൽ പരിക്കേറ്റു. യുദ്ധം ആരംഭിച്ചതു…

ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര സ്കോട്ട്ലൻഡിന്‍റെ തലസ്ഥാനമായ എഡിൻബർഗിൽ എത്തി. സ്കോട്‌ലാൻഡിലെ ബാൽമോറൽ കൊട്ടാരത്തിൽനിന്നും എഡിൻബർഗിലെ ഹോളിറൂഡ് ഹൗസ് കൊട്ടാരത്തിലേക്ക് കാർ മാർഗമാണ് ഭൗതികശരീരം…