Browsing: WORLD

മോസ്‌കോ: റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിന് നേരെ വീണ്ടും വധശ്രമം നടന്നതായി റിപ്പോര്‍ട്ട്. എന്നാൽ എപ്പോഴാണ് വധശ്രമം നടന്നതെന്ന് വ്യക്തമല്ല. പുടിൻ തന്‍റെ ഓഫീസിൽ നിന്ന് ഔദ്യോഗിക…

ആഫ്രിക്ക: കുറഞ്ഞ വാക്സിനേഷൻ നിരക്ക് കണക്കിലെടുക്കുമ്പോൾ ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ കോവിഡ്-19 മഹാമാരി ഇപ്പോഴും ഭീഷണിയാണെന്ന് ആഫ്രിക്ക സെന്‍റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്‍റെ ആക്ടിംഗ് ഡയറക്ടർ…

കാബൂള്‍: ജയ്ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹർ അഫ്ഗാനിസ്ഥാനിലുണ്ടെന്ന പാകിസ്ഥാന്‍റെ വാദം നിഷേധിച്ച് താലിബാൻ. മൗലാന മസൂർ അസ്ഹർ അഫ്ഗാനിസ്ഥാനിലല്ല, പാകിസ്ഥാനിലാണെന്ന് താലിബാൻ വക്താവ് സബീഉല്ല…

അബുദാബി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി-20 ഉച്ചകോടിയിൽ അതിഥി രാജ്യമായി യു.എ.ഇ. 2023 സെപ്റ്റംബർ 9, 10 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയിലേക്ക് ഒമാൻ, ഈജിപ്ത്, മൊറീഷ്യസ്,…

ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് മുൻഗണന നൽകുന്നതിനായി നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് യൂറോപ്യൻ യൂണിയൻ കോടതി ഗൂഗിളിന് കനത്ത പിഴ ചുമത്തി. യൂറോപ്യൻ കമ്മിഷൻ ചുമത്തിയ 4.3 ബില്യൺ…

ജനീവ: യുഎസിലും ബ്രിട്ടനിലും കോവിഡിന്റെ പുതിയ വകഭേദം പടരുന്നുണ്ടെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കോവിഡ് വകഭേദമായ ഒമിക്രോണിന്റെ ഉപവിഭാഗമായ ബി എ.4.6 ആണ് വ്യാപകമായി പടരുന്നത്.…

സ്‌റ്റോക്ക്‌ഹോം: സ്വീഡിഷ് പ്രധാനമന്ത്രി മഗ്ദലേന ആന്‍ഡേഴ്‌സണ്‍ രാജിവെച്ചു. സ്വീഡന്റെ ചരിത്രത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായിരുന്നു ആന്‍ഡേഴ്‌സണ്‍. ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ സർക്കാർ പരാജയപ്പെട്ടതിനെ തുടർന്ന്, താൻ രാജിവയ്ക്കുമെന്ന്…

കീവ്: യുക്രൈൻ പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്കിയുടെ കാർ അപകടത്തിൽപ്പെട്ടു. തലസ്ഥാന നഗരമായ കീവിലൂടെ യാത്ര ചെയ്യുന്നതിനിടെ വ്യാഴാഴ്ചയാണ് സംഭവം. അപകടത്തിൽ സെലെൻസ്കിക്ക് കാര്യമായ പരിക്കുകളൊന്നുമില്ലെന്ന് പ്രസിഡന്‍റിന്‍റെ വക്താവ്…

ഷാങ്ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷൻ യോഗത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉസ്ബെക്കിസ്ഥാനിലെത്തും. രണ്ട് ദിവസത്തേക്കാണ് യോഗം നടക്കുന്നത്. ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങുമായുള്ള മോദിയുടെ കൂടിക്കാഴ്ചയെ…

ലണ്ടന്‍: കോവിഡ്-19 ന് കാരണമാകുന്ന സാർസ്-കോവി-2 ഉൾപ്പെടെയുള്ള വൈറസുകളെ നിർജ്ജീവമാക്കാൻ കഴിയുന്ന ഒരു പ്ലാസ്റ്റിക് ഫിലിം ബ്രിട്ടീഷ് ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്തു. സാധാരണ വെളിച്ചം ഈ ഫിലിമിൽ വീണാൽ,…