Browsing: WORLD

തൃശ്ശൂർ: തൃശ്ശൂരിൽ നിന്നുള്ള യുവഗവേഷകയുടെ പ്രോജക്ടിന് കാനഡയിൽ 10 കോടി രൂപയുടെ ഫെലോഷിപ്പ് ലഭിച്ചു.പറവട്ടാനിയിലെ ഡോ.അരിണ്യ ആന്‍റോ മഞ്ഞളിക്കാണ് കാനഡയിലെ മൈറ്റാക്സ് റിസർച്ച് ഫെലോഷിപ്പ് ലഭിച്ചത്. പ്രിയദർശിനിയിൽ…

ഉക്രൈൻ-റഷ്യ യുദ്ധത്തിനിടയിൽ റഷ്യയിൽ നിന്ന് പിൻവാങ്ങുന്ന ഏറ്റവും പുതിയ കാർ നിർമ്മാതാക്കളായി ജാപ്പനീസ് വാഹന ഭീമനായ ടൊയോട്ട മോട്ടോർ മാറിയതായി റിപ്പോർട്ട്. യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ രാജ്യത്തെ ഏക…

ബ്രൂക്ക്ലിന്‍(ന്യൂയോര്‍ക്ക്): ഒരു വയസ്സുള്ള കുട്ടിയെ മടിയിലിരുത്തി മുപ്പത്തിയാറു വയസ്സുള്ള മാതാവ് സ്വയം തലയില്‍ നിറയൊഴിച്ചു ആത്മഹത്യ ചെയ്തു. സ്റ്റുവര്‍ട്ട് അവന്യൂവിലെ മറിന്‍ പാര്‍ക്ക് മിഡില്‍ സ്‌ക്കൂള്‍ പരിസരത്തുവെച്ചു…

അലബാമ: ഈസ്റ്റ് അലബാമയില്‍ ബ്ലോന്റ് കൗണ്ടിയില്‍ രണ്ടു വയസുകാരനെ കാറില്‍ ചൂടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. സെപ്റ്റംബര്‍ 20 ചൊവ്വാഴ്ച വൈകീട്ടാണ് ചൂടേറ്റ് മരിച്ച കുട്ടിയുടെ മൃതദ്ദേഹം…

ന്യൂയോര്‍ക്ക് : സെക്യൂരിറ്റി കൗണ്‍സിലില്‍ ഇന്ത്യക്ക് സ്ഥിരാംഗത്വം ലഭിക്കുന്നതിന് വേണ്ടതെല്ലാം ചെയ്യുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉറപ്പു നല്‍കി. സെപ്റ്റംബര്‍ 21ന് ജനറല്‍ അസംബ്ലിയില്‍ ഉന്നതതല…

ന്യൂഡല്‍ഹി: കാനഡയിൽ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളും ഇന്ത്യക്കാർക്കെതിരായ അതിക്രമങ്ങളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്ത്യക്കാർക്കെതിരായ അതിക്രമങ്ങൾ വർദ്ധിക്കുന്നത് കനേഡിയൻ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെങ്കിലും…

ഈജിപ്തിലെ പുരാവസ്തു ഗവേഷകർ കളിമൺ പാത്രങ്ങൾക്കുള്ളിൽ നിന്ന് 2600 വർഷം പഴക്കമുള്ള ചീസ് കണ്ടെത്തി. ഈജിപ്തിലെ ഗിസ ഗവർണറേറ്റിലെ ഒരു സൈറ്റിൽ പ്രവർത്തിക്കുന്ന ഗവേഷകരാണ് പ്രശസ്തമായ റോസെറ്റ സ്റ്റോണിൽ…

ഇറാനിയൻ പ്രസിഡന്‍റ് ഇബ്രഹാം റൈസിയുമായി അഭിമുഖം നടത്താൻ തീരുമാനിച്ച ബ്രിട്ടീഷ്-ഇറാൻ മാധ്യമ പ്രവർത്തകയോട് ശിരോവസ്ത്രം ധരിക്കാൻ ആവശ്യപ്പെട്ടു. സാധ്യമല്ലെന്ന് മാധ്യമപ്രവർത്തക അറിയിച്ചതിനെ തുടർന്ന് അഭിമുഖം റദ്ദാക്കി. ശരിയായ…

കഴിഞ്ഞ വർഷം അവതരിപ്പിച്ച ആപ്പിൾ അപ്ഡേറ്റിൽ, ഒരു നിശ്ചിത പരിധിക്കപ്പുറം ആപ്ലിക്കേഷനുകൾ ഉപയോക്താക്കളെ നിരീക്ഷിക്കുന്നതിന് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. എന്നാല്‍, മെറ്റയുടെ കീഴിലുള്ള ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും ആപ്പിളിന്‍റെ…

മോസ്‌കോ: റഷ്യയിൽ യുദ്ധവിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു. പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ റിസർവ് ഫോഴ്സിനോട് യുദ്ധത്തിനായി അണിനിരക്കാൻ ആഹ്വാനം ചെയ്തതിന് ഒരു ദിവസത്തിന് ശേഷമാണ് സംഭവം. പ്രതിഷേധവുമായി ബന്ധപ്പെട്ട്…