Browsing: WORLD

ഷാങ്ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷൻ യോഗത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉസ്ബെക്കിസ്ഥാനിലെത്തും. രണ്ട് ദിവസത്തേക്കാണ് യോഗം നടക്കുന്നത്. ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങുമായുള്ള മോദിയുടെ കൂടിക്കാഴ്ചയെ…

ലണ്ടന്‍: കോവിഡ്-19 ന് കാരണമാകുന്ന സാർസ്-കോവി-2 ഉൾപ്പെടെയുള്ള വൈറസുകളെ നിർജ്ജീവമാക്കാൻ കഴിയുന്ന ഒരു പ്ലാസ്റ്റിക് ഫിലിം ബ്രിട്ടീഷ് ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്തു. സാധാരണ വെളിച്ചം ഈ ഫിലിമിൽ വീണാൽ,…

ധാക്ക: ഇന്ത്യ സന്ദർശിച്ച ശേഷം തിരിച്ചെത്തിയത് വെറുംകൈയോടെ അല്ലെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഒരു പുതിയ തലത്തിലേക്ക് എത്തിയെന്ന് സെപ്റ്റംബർ…

ലണ്ടൻ: കോവിഡിന്റെ പുതിയ വകഭേദം അമേരിക്കയിലും ബ്രിട്ടനിലും വ്യാപകമാകുന്നു. കോവിഡ് വകഭേദമായ ഒമിക്രോണിന്റെ ഉപവകഭേദമായ ബിഎ 4.6 ആണ് പടരുന്നത്. ബ്രിട്ടനിൽ‌ ഓ​ഗസ്റ്റ് പതിനാല് മുതലുള്ള കണക്കുകളിൽ…

ഭൂട്ടാൻകാരുടെ പ്രിയപ്പെട്ട ഭക്ഷണമാണ് മോമോസ്. തണുപ്പകറ്റാൻ ഇവിടെയുള്ള ആളുകൾ ദിവസവും കഴിക്കുന്ന ആവിയിൽ വേവിക്കുന്ന ഈ ഭക്ഷണം മൈദ കൊണ്ടാണ് നിർമ്മിക്കുന്നത്ത്. ഇപ്പോൾ ഭൂട്ടാൻ മൈദയുടെ കടുത്ത…

എട്ടാമത് കാരംസ് ലോക ചാമ്പ്യൻഷിപ്പ് ഒക്ടോബർ 3 മുതൽ 7 വരെ മലേഷ്യയിലെ ലാങ്ക്വായില്‍ നടക്കും. ഇന്‍റർനാഷണൽ കാരംസ് ഫെഡറേഷനിൽ അംഗങ്ങളായ 20 ടീമുകളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്.…

ന്യൂഡൽഹി: എലിസബത്ത് രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ പ്രസിഡന്‍റ് ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനും കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച് അനുശോചനം അറിയിക്കാനും സെപ്റ്റംബർ 17ന് രാഷ്ട്രപതി ലണ്ടനിലെത്തും.…

തായ്‌പെയ്: മലേഷ്യയിൽ നടന്ന പരിപാടിയിൽ മിസ് തായ്‌വാൻ കാവോ മാൻ-ജങ് ദേശീയപതാക കയ്യിലേന്തുന്നത് തടയാൻ, ചൈന സംഘാടകരിൽ സമ്മദർദം ചെലുത്തിയെന്ന ആരോപണവുമായി തായ്‌‌‌വാൻ. 2022 വേൾഡ് കോൺഗ്രസ്‌…

ലണ്ടൻ: യുഎസിൽ അതിവേഗം പടരുന്ന ഒമിക്രോൺ വകഭേദത്തിന്‍റെ ഉപ വകഭേദമായ ബിഎ.4.6 യുകെയിലും വ്യാപിക്കുന്നതായി സ്ഥിരീകരിച്ചു. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ (യുകെഎച്ച്എസ്എ) കണക്കനുസരിച്ച്, ഓഗസ്റ്റ് മൂന്നാം…

കീവ്: ആറ് മാസത്തിലേറെയായി തുടരുന്ന യുദ്ധത്തിൽ റഷ്യയ്‌ക്കെതിരെ ശക്തമായ മുന്നേറ്റം നടത്തി യുക്രെയ്ൻ. കിഴക്കൻ യുക്രെയ്‌നിലെ കുപ്യാൻസ്‌ക് നഗരം യുക്രെയ്ൻ സേന പിടിച്ചെടുത്തതോടെ റഷ്യൻ സൈന്യം ആയുധങ്ങൾ…